വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-07-2009
ദൃശ്യരൂപം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു കടലോരമാണ് ശംഖുമുഖം കടപ്പുറം. തിരുവനന്തപുരം നഗരത്തിന് പടിഞ്ഞാറുവശത്തായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപത്തായി ആണ് ഈ കടൽത്തീരം. ശംഖുമുഖം കടപ്പുറത്തുനിന്നുള്ള ഒരു ദൃശ്യമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം:സുനിൽ ടി.ജി.