വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-10-2011
ദൃശ്യരൂപം
മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെട്ടിരുന്ന മലയാളത്തിലെ പ്രശസ്തയായ ഒരു കവയിത്രിയായിരുന്നു എൻ. ബാലാമണിയമ്മ. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളും പത്മഭൂഷൺ പുരസ്കാരവും ഇവർ നേടിയിട്ടുണ്ട്.
ഛായാഗ്രഹണം: ശ്രീധരൻ.ടി.പി