വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-09-2012
Appearance
![](http://upload.wikimedia.org/wikipedia/commons/thumb/0/0b/Sudeep_Kumar.jpg/250px-Sudeep_Kumar.jpg)
ഒരു മലയാളചലച്ചിത്ര പിന്നണിഗായകനാണ് സുദീപ് കുമാർ. 2011-ലെ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. 1998-ൽ താലോലം എന്ന ചിത്രത്തിലാണ് ഇദ്ദേഹം ആദ്യമായി പാടിയത്.
ഛായാഗ്രഹണം: ലിജേഷ് കെ.
തിരുത്തുക