Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-12-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീലവേല
നീലവേല

നനവുള്ള ഇടങ്ങളിലും നെൽവയലുകളിലും അരുവികളുടെ തീരങ്ങളിലും കാണുന്ന ഒരു ഏകവർഷ കുറ്റിച്ചെടിയാണ് നീലവേല.

നീലവേലയുടെ പൂക്കളാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: വിനയരാജ്

തിരുത്തുക