Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-12-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുച്ചി മലക്കോട്ട
തിരുച്ചി മലക്കോട്ട

തമിഴ്‌നാട്‌ സംസ്ഥാനത്തിന്റെ ഒത്ത നടുക്കായി കാവേരിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന നഗരമാണ്‌ തിരുച്ചിറപ്പള്ളി. ഇവിടത്തെ ഏറ്റവും ശ്രദ്ധേയമായ സ്ഥലങ്ങളിലൊന്നാണ്‌ മലക്കോട്ടൈ കോവിൽ. നഗരമധ്യത്തിൽ ഒരു വലിയ പാറയുടെ മുകളിൽ ഒരു കോട്ടയുടെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രമാണിത്.

ഛായാഗ്രഹണം : സന്തോഷ് ജനാർദ്ദനൻ

തിരുത്തുക