വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-10-2009
ദൃശ്യരൂപം
മണ്ണിനടിയിലുണ്ടാകുന്ന മലക്കറിയാണ് കാരറ്റ്. പോഷകസമൃദ്ധമായ ഈ മലക്കറി തണുപ്പ് സ്ഥലങ്ങളിലാണ് ഉണ്ടാകുന്നത്. കാരറ്റ് കറികളായും, ഹൽവ, ബർഫി തുടങ്ങി മധുരപലഹാരമായും സത്ത് രൂപത്തിലും ഭക്ഷിച്ചുവരുന്നു. ഊട്ടിയിൽ ലഭിക്കുന്ന, വലുപ്പം കുറഞ്ഞ ഇനം കാരറ്റാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : സന്തോഷ്. ജെ.