വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/സസ്യശാസ്ത്രം/സസ്യശരീരശാസ്ത്രപദസൂചി
ദൃശ്യരൂപം
മലയാളം | ഇംഗ്ലീഷ് |
---|---|
ബീജാണ്ഡം | Ovule |
ഭ്രൂണം | Embryo |
ഭ്രൂണസഞ്ചി | Embryo sac |
ആസ്യരന്ധ്രം | Stoma |
അണ്ഡാശയം | Ovary |
ഏകബീജപത്രം | Monocotyledon |
ദ്വിബീജപത്രം | Dicotyledon |
ചർമ്മാവരണം | Cuticle |
ഖരവ്യൂഹം | Xylem |
പരാഗം | Pollen |
പരാഗരേണു | Pollen grain |
പർണ്ണാദവൃന്തം | Phyllode |
പർണ്ണവൃന്തം | Petiole |
പർണ്ണാദപർവ്വം | Cladode |
അണ്ടി | Nut |
വിത്ത് | Seed |
ബീജാന്നം/ഭ്രൂണപോഷം | Endosperm |
പരിഭ്രൂണപോഷം | Perisperm |
സിക്താണ്ഡം | Zygote |
മുള്ള് | Thorn |
നേർമുള്ള് | Prickle |
പ്രതാനം | Tendril |
സസ്യമജ്ജ | Pith |
ബാഹ്യദളം | Sepal |
ദളം | Petal |
സംയുക്തപത്രം | Compound leaf |
ലഘുപത്രം | Simple leaf |
ഫലകഞ്ചുകം | Pericarp |
കേസരം | Stamen |
ബീജാണ്ഡപർണ്ണം | Carpel |
പരിചക്രം | Pericycle |
കാണ്ഡം | Stem |
സ്കന്ധം | Shoot |
ശാഖാപത്രം | Phylloclade |
പരാഗി | Anther |
തന്തുകം | Filament |
സൂക്ഷ്മരന്ധ്രം | Micropyle |
പരാഗണസ്ഥലം | Stigma |
ജനിദണ്ഡ് | Style |
ജനിപുടം | Gynoecium |
വിയുക്താണ്ഡപം | Epicarpous |
യുക്താണ്ഡപം | Syncarpous |
സഹപത്രം | Bract |
സഹപത്രകം | Bracteole |
പിച്ഛകസിരാവിന്യാസം | Pinnate venation |
ഹസ്താകാരസിരാവിന്യാസം | Palmate venation |
അദ്ധ്യാവരണം | Integument |
ശ്രേണീരൂപ- | Scalariform |
മുകുളപത്രവിന്യാസം | Circinate venation |
ജാലികാവിന്യാസം | reticulate venation |
ബീജശീർഷം | Plumule |
അപസ്ഥാനികമൂലം | Adventitious root |
പർവ്വം | Node |
പർവ്വണം | Internode |
പഞ്ചതയി | Pentamerous |
ത്രിതയി | tirmerous |
അഗ്രോന്മുഖ- | Acropetal |
ബീജപത്രാധാരം | Hypocotyl |
ബീജമൂലം | Radicle |
അന്തർജ്ജാതം | Endogenous |
തായ്‌വേര് | Tap root |
പ്രഥമകം | Primoderdium |
അനുപർണ്ണം | Stipule |
ഉദ്വർദ്ധം | Outgrowth |
പത്രകം | Leaflet |
ഏകാക്ഷി | Monopodial |
മദ്ധ്യസിര | Midrib |
പർവ്വപക്ഷം | Decurrent |
പത്രവിന്യാസം | Phyllotaxy |
പരശ്രേണി | Parastichy |
ഋജുശ്രേണി | Orthostichy |
അഭ്യക്ഷം | Adaxial |
ആവൃതി | Cortex |
സഹകോശം | Companion cell |
ബഹുപംക്തികം | Multiseriate |
ഏകപംക്തികം | Uniseriate |
സംവഹനകല | Conductive tissue |
ബാഹ്യവൃതി | Epidermis |
അന്തർവൃതി | Endodermis |
പുഷ്പമഞ്ജരി | Inflorescence |
അന്തർവിഷ്ട- | Intercalary |
പാദോന്മുഖ- | Basipetal |
പുഷ്പവൃന്തം | Peduncle |
അനുപുഷ്പവൃന്തം | Pedicel |
ഫലമഞ്ജരി | Infructescence |
അക്ഷം | Rachis |
അവിച്ഛിന്നപുഷ്പമഞ്ജരി | Indeterminate inflorescence |
വിച്ഛിന്നപുഷ്പമഞ്ജരി | Determinate inflorescence |
വിമുഖപുഷ്പമഞ്ജരി | Divergent inflorescence |
സഹപത്രചക്രം | Involucre |
പോള | Spathe |
പുഷ്പാസനം | Receptacle |
ബാഹ്യദളപുടം | Calyx |
ദളപുടം | Corolla |
വിദളം | Tepel |
ദളചക്രം | Perianth |
ജനിപുടം | Gynoecium |
ഉഭയാശ്രയി | Dioecious |
ഏകാശ്രയി | Monoecious |
സംസൃഷ്ടി | Adnation |
സഹസൃഷ്ടി | Connation |
ബീജാണു | spore |
ബീജവാഹി | Gametophyte |
ബീജാണുവാഹി | Sporophyte |
ബീജാണുസഞ്ചി | Sporangium |
ബീജാണുപത്രം | Sporophyll |
അന്തർമ്മുഖി | Introrse |
ബഹിർമ്മുഖി | Extrorse |
പരാഗനാളം | Pollen tube |
വന്ധ്യകേസരം | Staminode |
പടലം | Bundle |
വൃദ്ധി | Growth |
ബീജാണ്ഡവിന്യാസം | Placentation |
ബീജാണ്ഡവൃന്തം | Funicle |
കക്ഷമുകുളം | Axillary bud |