Jump to content

വിക്കിപീഡിയ:സംശോധനാ യജ്ഞം/തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തുമ്പി എന്ന ലേഖനത്തെ മികച്ച ലേഖനമാക്കി മാറ്റുവാൻ ദയവായി സഹായിക്കുക. ജീ 10:05, 21 നവംബർ 2018 (UTC)[മറുപടി]

വളരെ നല്ല ലേഖനമാണ്, സംശോധനം ചെയ്യാൻ ശ്രമിക്കാം. വംശവൃക്ഷത്തിലൊഴികെ മറ്റെല്ലായിടത്തും നീലക്കണ്ണികൾ മാത്രമേയുള്ളൂ എന്നത് പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. float@ജീവൻ: -- റസിമാൻ ടി വി 19:30, 6 ഡിസംബർ 2018 (UTC)[മറുപടി]