വിക്കിപീഡിയ സംവാദം:ഏഷ്യൻ മാസം 2016
ഇതുമായി ബന്ധപ്പെട്ട് ഒരു ഓഫ് ലൈൻ തിരുത്തൽ യത്നം ആലോചിയ്ക്കുന്നുണ്ട്. തൃശ്ശൂരിലാണ് പ്ലാൻ ചെയ്യുന്നത്. നവംബർ മധ്യത്തിൽ ഒരു ദിവസം ഒരുമിച്ച് കൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നു. --മനോജ് .കെ (സംവാദം) 05:49, 25 ഒക്ടോബർ 2016 (UTC)
--- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 09:48, 30 ഒക്ടോബർ 2016 (UTC)
ബാനർ
[തിരുത്തുക]ഒരു മലയാളം ബാനർ തട്ടിക്കൂട്ടിയിട്ടുണ്ട്.
--മനോജ് .കെ (സംവാദം) 06:18, 25 ഒക്ടോബർ 2016 (UTC)
- കൊള്ളാമെങ്കിൽ മാറ്റിക്കോട്ടെ ? --മനോജ് .കെ (സംവാദം) 15:11, 31 ഒക്ടോബർ 2016 (UTC)
നിയമങ്ങൾ
[തിരുത്തുക]മനോജ് കരിങ്ങാമഠത്തിൽ , ഉപയോക്താവ്:Ranjithsiji - 300 വാക്കുകൾ വേണം എന്ന നിയമം പാലിക്കണ്ടേ ? ? ? - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 11:53, 3 നവംബർ 2016 (UTC)
- 300 എന്നത് 200 ആയിക്കുറയ്ക്കണം എന്നാണ് എന്റെ അഭിപ്രായം. ഒഡിയ വിക്കിപീഡിയയുടെ നയം പിന്തുടരാമെന്ന് തോന്നുന്നു.--മനോജ് .കെ (സംവാദം) 17:22, 3 നവംബർ 2016 (UTC)
- 300 , 200-ൽ കുറവു വാക്കുകൾ ലേഖനങ്ങൾ പലതും അഗീകരിച്ചു കണ്ടു ? - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 21:07, 3 നവംബർ 2016 (UTC)
- തുടങ്ങിയസ്ഥിതിക്ക് ഇനി വാക്കുകളുടെ എണ്ണം കുറയ്ക്കുന്നത് ശരിയാകില്ല എന്നാണ് എന്റെ അഭിപ്രായം. --അജയ് (സംവാദം) 17:26, 4 നവംബർ 2016 (UTC)
- 5ൽനിന്ന് 4 ആക്കി കുറച്ച സ്ഥിതിക്ക് നമുക്ക് 300 വാക്കുകൾ എന്ന് വയ്ക്കാം കുറച്ച് നല്ല ലേഖനം വരട്ടെ.--രൺജിത്ത് സിജി {Ranjithsiji} ✉ 10:15, 5 നവംബർ 2016 (UTC)
- ഉപയോക്താവ്:Ranjithsiji എങ്കിൽ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്ന ലേഖനങ്ങൾ നോക്കുക 200 വാക്കുകൾ പോലും ഇല്ലാത്തവ അംഗീകരിച്ചിട്ടുണ്ട് - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 08:44, 6 നവംബർ 2016 (UTC)
- ശരിയാക്കിവരുന്നു. ഈ judging tool ഉപയോഗിച്ചുവരുന്നതേയുള്ളൂ. --രൺജിത്ത് സിജി {Ranjithsiji} ✉ 07:23, 7 നവംബർ 2016 (UTC)
കൊറിയ 29-11-16 ന് സൃഷ്ടിക്കുകയും 30-11-16 ന് കൂട്ടിചേർക്കലുകൾ നടത്തിയതുമാണ്. പരിഗണിക്കുമോ? Shagil Kannur (സംവാദം) 09:23, 30 നവംബർ 2016 (UTC)
പരാതി
[തിരുത്തുക]ഏഷ്യൻമാസം പരിശോധന ടൂളിലേക്ക് ചേർത്തശേഷവും 0 വാക്കുകൾ എന്ന് തന്നെയാണല്ലോ കാണിക്കുന്നത്?
എന്ത് ചെയ്യണം? Shyam prasad M nambiar (സംവാദം) 12:27, 7 നവംബർ 2016 (UTC)
- ബാക്കിപണി ഞാനാണ് ചെയ്യേണ്ടത്. അത് Automatic അല്ല. Update ചെയ്യാം രണ്ടുദിവസമായി തിരക്കിലായിരുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 12:29, 8 നവംബർ 2016 (UTC)
ഖമർ ജനത '0' വാക്കുകൾ കാണിക്കുന്നു. പരിഹരിക്കാൻ പറ്റുമോ? Shagil Kannur (സംവാദം) 16:50, 26 നവംബർ 2016 (UTC)
എനിക്ക് 4 പോയിന്റ് വേണ്ടതാണ്. 3 പോയിന്റ് മാത്രമേ കാണുന്നുള്ളൂ. Shagil Kannur (സംവാദം) 07:02, 1 ഡിസംബർ 2016 (UTC)
പിന്നെയും പരാതി
[തിരുത്തുക]Please note that points :
താഴെക്കാണുന്ന മേഖലയിലെ പ്രദേശങ്ങളെക്കുറിച്ചുള്ള നാലു ലേഖനങ്ങൾ പല രീതിയിൽ സ്വീകരിച്ചിരിക്കുന്നു (with points & without points). ഈ ലേഖനങ്ങൾ ഇന്ത്യയുടെ ഉള്ളിലുളള പ്രദേശങ്ങളായാണോ അതോ ഇന്ത്യക്കു പുറത്തുള്ള ലേഖനങ്ങളായാണോ പരിഗണിച്ചിരിക്കുന്നത് എന്നറിയാൻ ആഗ്രഹിക്കുന്നു. (ഈ മത്സരത്തിൽ ഇന്ത്യയുടെ ഉള്ളിലുള്ള ലേഖനങ്ങൾ അനുവദിക്കാത്ത സ്ഥിതിക്ക് ഈ ലേഖനങ്ങൾ ഏതു ഗണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്? ഒരേ മേഖലയിലെ പ്രദേശങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ വ്യത്യസ്ഥ മാനദണ്ഡങ്ങൾ സ്വീകരിച്ചതു പോലെ പോയിൻറ് ഇട്ടതും ഇടാത്തതുമായ ലേഖനങ്ങൾ കാണുന്നു).
1) ഹൻസ വാലി (ഗിൽഗിത്-ബാൾട്ടിസ്ഥാൻ) ഔദ്യോഗികമായി ഇന്ത്യയുടേതും പാക്കിസ്ഥാൻ അന്യായവുമായി കൈവശം വച്ചിരിക്കുന്ന പ്രദേശമാണ്.- വെടിനിർത്തൽ രേഖയിൽ- (അവിഭക്ത കാശ്മീരിൻറെ ഭാഗമായ പ്രദേശം ഇന്ത്യൻ ഭൂപടത്തിൽ ഇപ്പോഴും നിലനിർത്തിയിരിക്കുന്നു – അല്ലാതെയുള്ള ഭൂപടങ്ങളോ എഴുത്തുകളോ ഇന്ത്യൻ നിയമ പ്രകാരം അനുവദനീയമല്ല എന്നാണ് അഭിപ്രായം) –With point.
2) ചിലാസ് (ഗിൽഗിത്-ബാൾട്ടിസ്ഥാൻ) (അവിഭക്ത കാശ്മീരിൻറെ ഭാഗം) പാക്കിസ്ഥാൻ കൈവശത്തിൽ - Without point
3) ബാഘ് ജില്ല (അവിഭക്ത കാശ്മീരിൻറെ ഭാഗം - ആസാദ് കാശ്മീർ എന്നു പാക്കിസ്ഥാൻ സൂചിപ്പിക്കുന്ന പ്രദേശം) പാക്കിസ്ഥാൻ കൈവശത്തിൽ - without point. --Martinkottayam (സംവാദം) 13:50, 7 ഡിസംബർ 2016 (UTC)
4) ബുറുശോ ജനങ്ങൾ എന്ന ലേഖനവും ഇതേ ഗണത്തിൽപ്പെടുന്നു (ഗിൽഗിത് ബാൾട്ടിസ്ഥാൻ) ഔദ്യാഗികമായി ഇന്ത്യൻ ഭൂപടത്തിൽ ഉള്ളത്.with point--Martinkottayam (സംവാദം) 07:07, 8 ഡിസംബർ 2016 (UTC)
അവലംബവും ഇൻഫോബോക്സും മറ്റും കൂട്ടാതെ തന്നെ 310 വാക്കുകൾ ഉള്ള എന്റെ സോങ് രാജവംശം എന്ന ലേഖനത്തിൽ(ഞാൻ വേർഡിൽ വാക്കുകളുടെ എണ്ണം നോക്കി) 176 വാക്കുകളെ ഉള്ളു എന്നാണ് ഇവിടെ കാണുന്നത്, ഇത് തിരുത്തണേShyam prasad M nambiar (സംവാദം) 06:03, 12 നവംബർ 2016 (UTC)
308 വാക്കുകൾ എന്ന് പരിശോധന ടൂളിൽ കണ്ടതിനാൽ അപ്രകാരം ഞാൻ തന്നെ തിരുത്തി, ക്ഷമിക്കണം(ഇതിന്റെ സ്ക്രീൻഷോട്ട് ഇവിടെ നൽകിയിട്ടുണ്ട്.)
Shyam prasad M nambiar (സംവാദം) 06:03, 12 നവംബർ 2016 (UTC)
- പ്രിയ സുഹൃത്തേ വാക്കുകൾ ടൂളിൽ കിട്ടുന്നത് ഇവിടെ മാന്വലായി ചേർക്കുകയാണ് ചെയ്യുന്നത്. അപ്പോൾ തെറ്റുപറ്റുന്നതാണ്. അതുമല്ല പുതിയ അപ്ഡേറ്റുകളും മാന്വലായി തിരുത്തണം. ഇത് ശരിക്കും അറിയാനായി ഒരു വഴിയുമില്ല. തിരുത്തിയതിന് നന്ദി. --രൺജിത്ത് സിജി {Ranjithsiji} ✉ 08:49, 12 നവംബർ 2016 (UTC)
ശരി കിട്ടിയ എന്റെ ലേഖനങ്ങൾക്ക് തെറ്റ് കിട്ടിയിരിക്കുന്നു. പരിശോധിക്കണേ Shagil Kannur (സംവാദം) 16:29, 30 നവംബർ 2016 (UTC)
പോയിൻറ് നില മാറ്റമില്ലാതെ കിടക്കുന്നതിലുള്ള അതൃപ്തി അറിയിക്കുന്നു.Shagil Kannur (സംവാദം) 06:44, 2 ഡിസംബർ 2016 (UTC)
പേരുമാറ്റം
[തിരുത്തുക]ഭൂട്ടാൻ പതാക, ഭൂട്ടാന്റെ ദേശീയപതാക എന്നിങ്ങനെ ഞാൻ ചേർത്തിരിക്കുന്ന രണ്ട് ലേഖനങ്ങളും ഒന്ന് തന്നെയാണ്. പേരുമാറ്റിക്കഴിഞ്ഞ് ഒന്നുകൂടെ ചേർത്തതാണ്. പഴയത് ലിസ്റ്റിൽ നിന്ന് കളയാൻ സാധിക്കുന്നില്ല. സംഘാടകർ ശ്രദ്ധിക്കുക. --അജയ് (സംവാദം) 12:01, 13 നവംബർ 2016 (UTC)
ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനുള്ള സംവിധാനം ഉപയോക്താക്കൾക്ക് നൽകിയിട്ടുണ്ടോ.--Martinkottayam (സംവാദം) 07:17, 8 ഡിസംബർ 2016 (UTC)
രണ്ടും വേണോ?
[തിരുത്തുക]300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഇതിലേതെങ്കിലുമൊന്നു പൂർത്തിയായാൽ മതിയോ? ഈ ലേഖനത്തിൽ 16000+ bite ഉണ്ട്. ടിക്ക് കാണുന്നില്ല.--സുഹൈറലി 11:45, 18 നവംബർ 2016 (UTC)
- മിനിമം 300 വാക്കും 3000 ബൈറ്റും വേണം. പിന്നെ ഇന്ത്യക്കുവെളിയിലുള്ള വിഷയവുമായിരിക്കണം, ഏഷ്യയിലെ വിഷയവുമായിരിക്കണം. --രൺജിത്ത് സിജി {Ranjithsiji} ✉ 06:06, 21 നവംബർ 2016 (UTC)
ഏഷ്യയിലെ ഒരു പ്രധാന രാജ്യമായതിനാൽ, ഇന്ത്യക്കുള്ളിലുള്ള വിഷയങ്ങളെക്കുറിച്ചും ആകാമായിരുന്നു. ഏതു മാനദണ്ഡപ്രകാരമാണ് ഇന്ത്യ ഒഴിവാക്കിയതെന്ന് സംശയം..--Martinkottayam (സംവാദം) 07:12, 8 ഡിസംബർ 2016 (UTC)
പരാതി
[തിരുത്തുക]നാല് ലേഖനങ്ങൾ (ഗാസാ നഗരം, സാപ്പൊറൊ, ഹാർബീൻ, സുഴൗ) പൂർത്തിയാക്കിയിട്ടും പോയിന്റ് നിലയിൽ മൂന്നെന്നാണ് കാണുന്നത്. --ജോസ് മാത്യൂ (സംവാദം) 14:56, 5 ഡിസംബർ 2016 (UTC)
- സിദ്ദിഖ് ഗാസാ നഗരം എന്ന ലേഖനം സ്വീകരിക്കാത്തതാണ് പ്രശ്നം. അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. --രൺജിത്ത് സിജി {Ranjithsiji} ✉ 08:56, 6 ഡിസംബർ 2016 (UTC)
താഴെക്കാണുന്ന ലേഖനങ്ങൾ പരിശോധിക്കുമല്ലോ.
1) നാൻ, തായ്‍ലാൻറ്– 328 വാക്കുകൾ (ഒടുവിൽ തിരുത്തിയ തീയതി - 2 ഡിസംബർ 2016 )
2) യൂസുഫ് ബിൻ ഇഷാക് – 622 വാക്കുകൾ ( തിരുത്തിയ തീയതി - 4 ഡിസംബർ 2016 )
3) മാനസ് നദി – 536 വാക്കുകൾ (ഒടുവിൽ തിരുത്തിയ തീയതി - 4 ഡിസംബർ 2016
4) ബീരേന്ദ്ര രാജാവ് – 436 വാക്കുകൾ (ഒടുവിൽ തിരുത്തിയ തീയതി- 5-ഡിസംബർ-2016)
5) കെലാനിയ, ശ്രീലങ്ക – 354 വാക്കുകൾ (ഒടുവിൽ തിരുത്തിയ തീയതി- 1 ഡിസംബർ 2016)
6) ഷെബെർഘാൻ - 372 വാക്കുകൾ (ഒടുവിൽ തിരുത്തിയ തീയതി – 4-ഡിസംബർ-2016)
7) അറേബ്യൻ മരുഭൂമിയിലെ ജീവിവർഗ്ഗങ്ങൾ - 354 വാക്കുകൾ (ഒടുവിൽ തിരുത്തിയത് – 2 ഡിസംബർ-2016)
8) പോപ്പ പർവ്വതം – 367 വാക്കുകൾ (ഒടുവിൽ തിരുത്തിയ തീയതി 2-ഡിസംബർ-2016)
താഴെക്കാണുന്ന രണ്ട് ലേഖനങ്ങളിൽ പോയിന്റുകൾ കാണാനില്ല.പരിശോധിക്കുമല്ലോ
Ranjithsiji: 1 +1 സ്വീകരിച്ചു Sidheeq: 0 സ്വീകരിച്ചിട്ടില്ല
9) എസ്. ആർ. നാതൻ- 314 വാക്കുകൾ (തിരുത്തിയ തീയതി - 2016 നവംബർ 29 – പോയിൻറ് കാണാനില്ല)
10) ബന്ദർബൻ - 488 വാക്കുകൾ (ഒടുവിൽ തിരുത്തിയത്-29-നവംബർ- പക്ഷേ പോയിൻറ് കാണാനില്ല)
--malikaveedu 11:34, 7 ഡിസംബർ 2016 (UTC)