വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജന്തുശാസ്ത്രം/ജന്തുശാസ്ത്രപദസൂചി
ദൃശ്യരൂപം
മലയാളം | ഇംഗ്ലീഷ് |
---|---|
ചെകിള | operculum |
ശൽക്കം | scale |
ചെതുമ്പൽ | scale |
സ്തരം | membrane |
ചർമ്മ- | derma- |
മേൽത്താടി / കപോലാസ്ഥി | maxillae (Jaw) |
താടിയെല്ലുകൾ (രണ്ടും) | maxillae (Jaws) |
--ViswaPrabha (വിശ്വപ്രഭ) 23:04, 25 മേയ് 2010 (UTC)
Nymph-ന്റെ മലയാളപദം എന്താണ്?--ജോസഫ് 13:09, 13 ഫെബ്രുവരി 2018 (UTC)
- അപുഷ്ടഷഡ്പദം (1966 NBS English-Malayalam Dictionary സി. മാധവൻ പിള്ള) ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 19:05, 13 ഫെബ്രുവരി 2018 (UTC)
- വളരെ നന്ദി. 😊--ജോസഫ് 02:58, 14 ഫെബ്രുവരി 2018 (UTC)