Jump to content

വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജന്തുശാസ്ത്രം/ജന്തുശാസ്ത്രപദസൂചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളം ഇംഗ്ലീഷ്
ലസിക Lymph
സിര Vein
ധമനി Artery
അർദ്ധചന്ദ്രാകാര വാൽ‌വ് Semilunar Valve
ശ്വാസകോശ ധമനി Pulmonary artery
മഹാധമനി Aorta
ഹൃദയം Heart
ചെറുകുടൽ Small intestine
ശ്വാസകോശം Lungs
വൃക്ക Kidney
ലിംഗം Penis
ദഹനേന്ദ്രിയ വ്യൂഹം Digestive system
ഗ്രസനി Pharynx
വായ് Mouth
കരൾ / യകൃത്ത് Liver
പിത്താശയം Gall bladder
പിത്തനാളി Common bile duct
ആഗ്നേയനാളി Pancreatic duct
പക്വാശയം / (ആന്ത്രമൂലം) Duodenum
മലാശയം Rectum
ഗുദദ്വാരം Anus
വൻ‌കുടൽ Large intestine
വായ്‌അറ Oral cavity
ആഹാരനാളം / അന്നകൂല്യ Gut
താലു Palate
ദൃഢതാലു Hard palate
മൃദുതാലു Soft palate
കവിൾ Cheek
അണ്ണാക്ക് Uvula
നാക്ക് Tounge
രസാങ്കുരങ്ങൾ Taste buds
പല്ലുകൾ Teeth
ഉളിപ്പല്ല് Inscisor
കോമ്പല്ല് Canine
അഗ്രചർ‌വ്വണകം Premolar
അണപ്പല്ല്/ ചർ‌വ്വണകം Molar
പാൽ‌പല്ലുകൾ Milk teeth/ Dediduous teeth
സ്ഥിരദന്തങ്ങൾ Permenant teeth
മോണ Gum/Gingiva
ദന്തമകുടം Crown(teeth)
ദന്തമൂലം Root(teeth)
പൃഷ്ഠ- Dorsal
പൃഷ്ഠപത്രം / പൃഷ്ഠവാജം[1] Dorsal fin
  1. NBS ഇംഗ്ലീഷ് മലയാളം നിഘണ്ടു - സി. മാധവൻ പിള്ള 1966