വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം/അണുകേന്ദ്രഭൗതികപദസൂചി
ദൃശ്യരൂപം
മലയാളം | ഇംഗ്ലീഷ് |
---|---|
അണു | Atom |
അണുകേന്ദ്രം | Nucleus |
അണുകേന്ദ്രകണം | Nucleon |
അണുകേന്ദ്രബലം | Nuclear force |
അണുകേന്ദ്രഭൗതികം | Nuclear Physics |
അണുവിഘടനം | Nuclear fission |
അണുസംയോജനം | Nuclear fusion |
അർദ്ധായുസ്സ് | Half life |
അസ്ഥിരം | Unstable |
ആണവായുധം | Nuclear weapon |
ആണവോർജ്ജം | Nuclear energy |
ഉത്സർജ്ജനം | Emission |
കണം | Particle |
ദുർബല അണുകേന്ദ്രബലം | Weak nuclear force |
നിയന്ത്രണ ദണ്ഡ് | Control rod |
പിണ്ഡ-ഊർജ്ജ സമത | Mass-energy equivalence |
പുനർക്രമീകരണം | Rearrangement |
ബന്ധനോർജ്ജം | Binding energy |
മൂലകം | Element |
വികിരണം | Radiation |
ശക്ത അണുകേന്ദ്രബലം | Strong nuclear force |
ശൃംഖലാ പ്രതിപ്രവർത്തനം | Chain reaction |
ശോഷണം | Disintegration |
സ്ഥിരത | Stability |
സ്രോതസ്സ് | Source |
ഹ്രസ്വദൂരബലം | Short range force |
പ്രതികണം | Antiparticle |
ഊർജ്ജസംരക്ഷണം | Conservation of energy |