വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം/പ്രകാശശാസ്ത്രപദസൂചി
ദൃശ്യരൂപം
മലയാളം | ഇംഗ്ലീഷ് |
---|---|
അതാര്യം | Opaque |
അപവർത്തനം | Refraction |
അപവർത്തനകോൺ | Angle of refraction |
ദ്വാരം | Aperture |
അപവർത്തനരശ്മി | Refracted ray |
അപവർത്തനസ്ഥിരാങ്കം | Refractive index |
അബിന്ദുകത | Astigmatism |
അബിന്ദുകം | Anastigmat |
അവർണ്ണകം[1] | Achromatic |
അവർണ്ണത | Achromatism |
ആയതി | Amplitude |
ആവർധനം | Magnification |
ആവൃത്തി | Frequency |
കണിക | Particle |
കണികാസിദ്ധാന്തം | Corpuscular theory |
കാചം | Lens |
കോണീയ വർണ്ണപ്രകീർണ്ണനം | Angular dispersion |
ഗർത്തം | Trough |
ഗോളീയ ദർപ്പണം | Spherical mirror |
Coherence | |
ഗോളീയ വിപഥനം | Spherical aberration |
ഛായാഗ്രാഹി | Camera |
തരംഗം | Wave |
തരംഗദൈർഘ്യം | Wavelength |
തരംഗസിദ്ധാന്തം | Wave theory |
തീവ്രത | Intensity |
ദർപ്പണം | Mirror |
ദൂരദർശിനി | Telescope |
ദ്വൈതസ്വഭാവം | Dual nature |
ധ്രുവണം | Polarization |
നേർരേഖാസംചരണം | Rectilinear propagation |
പതനകോൺ | Angle of incidence |
പതനരശ്മി | Incident ray |
പ്രകാശപ്രവേഗം | Velocity of light |
പ്രകാശശാസ്ത്രം | Optics |
പ്രകാശോർജ്ജം | Light energy |
പ്രകീർണ്ണനം | Dispersion |
പ്രതിഫലനം | Reflection |
പ്രതിഫലനകോൺ | Angle of reflection |
പ്രതിഫലനരശ്മി | Reflected ray |
പ്രതിബിംബം | Image |
മാധ്യമം | Medium |
മുഖ്യ അക്ഷം | Principal axis |
വക്രതാ ആരം | Radius of curvature |
വക്രതാകേന്ദ്രം | Centre of curvature |
വർണ്ണരാജി | Spectrum |
വർണ്ണവിപഥനം | Chromatic aberration |
വിപഥനം | Aberration |
വിഭംഗനം | Diffraction |
വിഭംഗന ശ്രേണി | Diffraction pattern |
വിസരണം | Scattering |
വ്യതികരണം | Interference |
ശൃംഗം | Crest |
സുതാര്യം | Transparent |
സൂക്ഷ്മദർശിനി | Microscope |
യോഗജപ്രക്രിയ | Additive process |
അപഭ്രംശം | Distortion |
അവലംബം
[തിരുത്തുക]- ↑ Terms in elementary physics. Department of publications, University of Travancore. 1952. Retrieved 28 ജനുവരി 2020.