Jump to content

വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/സാങ്കേതികവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ എന്നും പുതിയ സംഭാവനകൾ ഈ ലോകത്തിന് നൽകിക്കൊണ്ടിരിക്കുന്നു. അതിനോടൊപ്പം തന്നെ പുതിയ സാങ്കേതികപദങ്ങളും ആവിർഭവിക്കുന്നു, പക്ഷെ തത്തുല്യമായ മലയാളം പദങ്ങളുടെ പുരോഗതി ശോചനീയമായ രീതിയിലാണ്. ഈ ശോചനീയാവസ്ഥ തരണം ചെയ്യുവാൻ മലയാളം പദങ്ങൾ ആവിർഭവിക്കേണ്ടത് അത്യാവശ്യമാണ്. ഇൻറഗ്രേറ്റഡ് സർക്യൂട്ട്, മൈക്രോപ്രൊസസ്സർ എന്നീ ശീർഷകത്തിൽ വിക്കിപീഡിയയിലുള്ള താളുകൾ ഇതിനുദാഹരണങ്ങളാണ്. ഈ വാക്കുകൾ മാത്രമല്ല വിക്കിയിൽ ധാരാളം വാക്കുകൾ വേറെയും ഉണ്ട്.

ദ്രുതകർമ്മസേന

[തിരുത്തുക]
  • എത്രയും പെട്ടെന്ന് ഇത്തരത്തിലുള്ള വാക്കുകൾ കണ്ടെത്തി സംവാദം താളിൽ എത്തിക്കുക.
  • സംവാദം താളിൽ സമവായത്തിലെത്തിയ വാക്കുകളും ചെറു വിവരണവും സാങ്കേതികവിദ്യാപദസൂചിയിൽ ചേർക്കുക.

അംഗങ്ങൾ

[തിരുത്തുക]

സാങ്കേതികവിദ്യാപദാവലി

[തിരുത്തുക]