വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം/കണികാഭൗതികപദസൂചി
ദൃശ്യരൂപം
മലയാളം | ഇംഗ്ലീഷ് |
---|---|
അടിസ്ഥാനകണം | Fundamental particle |
അധോ ക്വാർക്ക് | Bottom quark |
അപവർജ്ജനനിയമം | Exclusion principle |
ഉന്മൂലനം | Annihilation |
ഉന്നതോർജ്ജഭൗതികം | High energy physics |
ഉപാണവകണം | Subatomic particle |
ഉപരിക്വാർക്ക് | Up quark |
ക്ഷയം (ഭൗതികശാസ്ത്രം) | Decay |
കണം | Particle |
കണികാത്വരണി | Particle accelerator |
കണികാഭൗതികം | Particle physics |
ജീവകാലം | Lifetime |
ദുർബല അണുകേന്ദ്രബലം | Weak nuclear force |
നിമ്ന ക്വാർക്ക് | Down quark |
നിശ്ചലപിണ്ഡം | Rest mass |
പ്രതികണം | Antiparticle |
പ്രതിദ്രവ്യം | Antimatter |
പരമാണു | Atom |
മൗലികകണം | Elementary particle |
വശ്യ ക്വാർക്ക് | Charm quark |
വിചിത്ര ക്വാർക്ക് | Strange quark |
വിദ്യുത്കാന്തികബലം | Electromagnetic force |
ശക്ത അണുകേന്ദ്രബലം | Strong nuclear force |
ശീർഷ ക്വാർക്ക് | Top quark |
സമമിതി | Symmetry |
സാംഖ്യികം | Statistics |
ക്ഷീണനം | Attenuation |