വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2016
സ്ഥലവും തീയ്യതിയും
[തിരുത്തുക]ഡിസംബർ 30, 31, ജനുവരി 1 ആയാലോ? വെള്ളി, ശനി, ഞായർ, ദിവസങ്ങൾ. ക്രിസ്തുമസ് അവധികഴിഞ്ഞ് സ്കൂൾ തുറക്കുന്നത് ജനുവരി 3ചൊവ്വാഴ്ചയാണ്.2ന് മന്നംജയന്തിയുടെ അവധി. വലിയ ഹറിബറിയൊന്നും കൂടാതെ കാര്യം നടത്താം. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 09:28, 27 സെപ്റ്റംബർ 2016 (UTC)
വയനാട്
[തിരുത്തുക]ഇപ്പോഴത്തെ സാഹചര്യത്തിൽ വയനാട് ഒഴിവാക്കാവുന്നതാണ് എന്ന് കരുതുന്നു. --സുഗീഷ് (സംവാദം) 16:38, 25 സെപ്റ്റംബർ 2016 (UTC)
കാസർഗോഡ്
[തിരുത്തുക]കാസർഗോഡ് ജില്ലയിൽ വിക്കിസംഗമോത്സവം നടത്തുന്നതിലൂടെ ഈ പ്രദേശത്ത് നിന്നും കൂടുതൽ ആൾക്കാരെ സജീവ വിക്കിപീഡിയ പ്രവർത്തകരാക്കാൻ സാധിക്കുമെന്ന് കരുതുന്നു അനിലൻ (സംവാദം) 16:56, 25 സെപ്റ്റംബർ 2016 (UTC)
ഞാനും ഇങ്ങനെ തന്നെ കരുതുന്നു. - Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 03:23, 26 സെപ്റ്റംബർ 2016 (UTC)
അഞ്ചാമത് വിക്കിസംഗമോത്സവത്തിന് കാസർഗോഡ്. ഈ തീരുമാനത്തെ അനുകൂലിക്കുന്നു. --സുഗീഷ് (സംവാദം) 09:21, 27 സെപ്റ്റംബർ 2016 (UTC)
- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 08:05, 3 ഒക്ടോബർ 2016 (UTC)
കോട്ടയം
[തിരുത്തുക]ബംഗലൂരു
[തിരുത്തുക]![]() | തീരുമാനം: മറ്റ് സ്ഥലങ്ങൾക്ക് വോട്ടുകൾ ഒന്നും ലഭിച്ചിട്ടില്ല. സംഗമോത്സവ വേദിയായി കാസർഗോഡിനെ തെരഞ്ഞെടുത്തു. Adv.tksujith (സംവാദം) 00:58, 6 ഒക്ടോബർ 2016 (UTC) -- ~~~~ |
തീയ്യതി
[തിരുത്തുക]- ഡിസംബർ 3,4
- ഡിസംബർ 9,10,11
- ഡിസംബർ 17,18
- ഡിസംബർ 21,22,23
- ഡിസംബർ 24,25
- ഡിസംബർ 26,27,28
- ഡിസംബർ 30, 31 ജനുവരി 1
--രൺജിത്ത് സിജി {Ranjithsiji} ✉ 05:31, 24 സെപ്റ്റംബർ 2016 (UTC)
- തീയതിയുടെ കാര്യത്തിൽ പെട്ടെന്ന് തീരുമാനം എടുക്കേണ്ടതുണ്ട്. പ്രത്യേകിച്ചും വെള്ളി,ശനി, ഞായർ എന്നിങ്ങനെയാക്കുകയോ അല്ലെങ്കിൽ വിക്കിയിലെ സജീവ ഉപയോക്താക്കളായ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്പെടുന്ന ക്രിസ്തുമസ് അവധിക്കാലം കൂടി ഇതിൽ പരിഗണിക്കാവുന്നതാണ്. തീയതി ആത്യന്തികമായി പ്രാദേശികമായി വിഭാവ ലഭ്യത കൂടി കണക്കിലെടുത്ത് തീരുമാനിക്കാവുന്നതുമാണ്. --സുഗീഷ് (സംവാദം) 09:38, 27 സെപ്റ്റംബർ 2016 (UTC)
- മൂന്ന് ദിവസം വേണമോ എന്നാണ്. വീക്കെന്റ് ഞാൻ പ്രിഫർ ചെയ്യുന്നു.--മനോജ് .കെ (സംവാദം) 13:30, 5 ഒക്ടോബർ 2016 (UTC)
അനുകൂലിക്കുന്നു
ഡിസംബർ 17,18- തീയതി സംബന്ധിച്ചു ധാരണ ഒന്നും ആയില്ലേ ഇതുവരെ - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 08:05, 3 ഒക്ടോബർ 2016 (UTC)അനുകൂലിക്കുന്നു ഡിസംബർ 21,22,23 ഒഴികെ ബാക്കി എല്ലാ ദിവസങ്ങളേയും നന്നായിട്ടു തന്നെ അനുകൂലിക്കുന്നു. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 13:20, 5 ഒക്ടോബർ 2016 (UTC)
നിലവിൽ പരിഗണിക്കുന്ന സ്ഥലത്തു് ഡിസംബർ 9,10,11, പിന്നെ ഡിസംബർ 21,22,23 എന്നിവയാണു് സൗകര്യപ്രദമായിട്ടുള്ളതു്. പല സജീവ പ്രവർത്തകരും ഇ തീയ്യതികളിൽ അസൗകര്യം അറിയിച്ചതിനാൽ. സമവായത്തിലെത്താവുന്ന തീയ്യതി തീരുമാനിച്ച ശേഷം സ്ഥലം തേടാം. ഡിസംബർ 30, 31 ജനുവരി 1 കൂടി നമ്മുക്ക് പരിഗണിച്ചാലോ -- അനിലൻ (സംവാദം) 04:00, 6 ഒക്ടോബർ 2016 (UTC)
- ഒരു തീയതി ഉറപ്പിക്ക് അതിനുശേഷം മറ്റുകാര്യങ്ങൾ ഉറപ്പിക്കാം.Tonynirappathu (സംവാദം) 04:06, 6 ഒക്ടോബർ 2016 (UTC)
- ശനി, ഞായർ ദിവസങ്ങൾ ഉൾപ്പെടുന്ന തീയതികളെ അനുകൂലിക്കുന്നു. -- Karikkan (സംവാദം) 07:19, 6 ഒക്ടോബർ 2016 (UTC)
- ഡിസംബർ 30, 31 ജനുവരി 1 ദിവസങ്ങളെ അനുകൂലിക്കുന്നു.----അക്ബറലി (സംവാദം) 08:24, 8 ഒക്ടോബർ 2016 (UTC)
- ഡിസംബർ 23ന് ശേഷം ജനുവരി 1 വരെയുള്ള ഏതു ദിവസവും ആവാം. ഡിസംബർ 30, 31 ജനുവരി 1 തിയ്യതികളോട് പ്രത്യേക ആഭിമുഖ്യം .--- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 09:37, 8 ഒക്ടോബർ 2016 (UTC)
- ഡിസംബർ 26, 27, 28 തിയ്യതികളീൽ നടത്തുന്നതിനെ അനുകൂലി്കുന്നു -- അനിലൻ (സംവാദം) 11:22, 8 ഒക്ടോബർ 2016 (UTC)
- ഡിസംബർ 30, 31 ജനുവരി 1 തിയ്യതികളീൽ നടത്തുന്നതിനെ അനുകൂലി്ക്കുന്നു --കണ്ണൻഷൺമുഖം (സംവാദം) 11:28, 8 ഒക്ടോബർ 2016 (UTC)
- ഡിസംബർ 30, 31 ജനുവരി 1 ദിവസങ്ങളെ അനുകൂലിക്കുന്നു--Fuadaj (സംവാദം) 08:47, 10 ഒക്ടോബർ 2016 (UTC)
ആ സമയങ്ങളിൽ ഒരു വേദിയും കിട്ടാനില്ല - അനിലൻ (സംവാദം)
അനിലൻ (സംവാദം) 18:39, 8 ഒക്ടോബർ 2016 (UTC)
- കാസർഗോഡ് ജില്ലയിലെ വിവിധ വേദികൾ പറയാമോ? തീയ്യതിയുടെ കാര്യത്തിൽ ഇനിയും തീരുമാനമായില്ലെങ്കിൽ മറ്റുകാര്യങ്ങൾ നടക്കാതെ വരും. വേഗത്തിൽ തീരുമാനമെടുക്കുക--രൺജിത്ത് സിജി {Ranjithsiji} ✉ 05:04, 9 ഒക്ടോബർ 2016 (UTC)
ഭൂരിഭാഗം പേരും 30,31,1 ആണ് അനുകൂലിക്കുന്നത്. അനിലൻ ഡിസംബർ 26, 27, 28 അനുകൂലിക്കുന്നു. 25 ക്രിസ്തുമസ്സ് ആയതിനാലും 26 തിങ്കളാഴ്ചയായതിനാലും 30,31,1 പരിഗണിക്കണമെന്നാണ് എന്റെ അഭിപ്രായം. വേദി മാറ്റാൻ കഴിയുമോ? --രൺജിത്ത് സിജി {Ranjithsiji} ✉ 05:07, 9 ഒക്ടോബർ 2016 (UTC)
തീയതി തെരഞ്ഞെടുക്കൽ
[തിരുത്തുക]സുഹൃത്തുക്കളെ,
- താഴെ കൊടുത്തിരിക്കുന്ന തീയതിയിൽ നിങ്ങൾക്ക് സൗകര്യപ്രദമായതിന് {{support}} എന്നെഴുതി ഒപ്പിടുമോ ?
- രണ്ട് തീയതി ആകാൻ കാരണം വേദിയുടെ ലഭ്യതയാണ്.
- ആദ്യ വേദി പടന്നക്കാട് ഗുഡ്ഷെപ്പേർഡ് ചർച്ചിന്റെ കോൺഫറൻസ് ഹാളാണ്.
- രണ്ടാം വേദി നീലേശ്വരം നളന്ദ - ഗോകുലം റിസോർട്ടാണ്.
- ശനി, ഞായർ തീയതി ലഭിക്കണമെങ്കിൽ രണ്ടാമത്തെ തീയതി എടുക്കണം.
- പക്ഷേ, ആ വേദി ഒരു റിസോർട്ടായതിനാൽ ആദ്യത്തേതിന്റെ ഇരട്ടി ചെലവും ഉണ്ടാകും.
- ഇന്ന് രാത്രിക്കുള്ളിൽ (10-10-16) പരമാവധി പേർ തീരുമാനം അറിയിക്കുമല്ലോ.
--Adv.tksujith (സംവാദം) 04:56, 10 ഒക്ടോബർ 2016 (UTC)
- വിദ്യാഭ്യാസവകുപ്പിന്റെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ക്രിസ്തുമസ് അവധിക്കുശേഷം സ്കൂൾ തുറക്കുന്നത് ജനുവരി 3 ചൊവ്വാഴ്ചയാണ്. 2തിങ്കൾ മന്നം ജയന്തി പ്രമാണിച്ച് അവധിയാണ്. കലണ്ടർ കാണുക. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 06:05, 10 ഒക്ടോബർ 2016 (UTC)
- നന്ദി, മാഷേ, അതിനനുസരിച്ച് മാറ്റം വരുത്തിയിട്ടുണ്ട് --Adv.tksujith (സംവാദം) 06:49, 10 ഒക്ടോബർ 2016 (UTC)
- വിദ്യാഭ്യാസവകുപ്പിന്റെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ക്രിസ്തുമസ് അവധിക്കുശേഷം സ്കൂൾ തുറക്കുന്നത് ജനുവരി 3 ചൊവ്വാഴ്ചയാണ്. 2തിങ്കൾ മന്നം ജയന്തി പ്രമാണിച്ച് അവധിയാണ്. കലണ്ടർ കാണുക. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 06:05, 10 ഒക്ടോബർ 2016 (UTC)
ഡിസംബർ 26, 27, 28 (തിങ്കൾ, ചൊവ്വ, ബുധൻ)
[തിരുത്തുക]- (ആദ്യ രണ്ട് ദിവസം കോൺഫറൻസ്, മൂന്നാം ദിവസം പഠനയാത്ര)
അനുകൂലിക്കുന്നു ലാലു മേലേടത്ത് 05:23, 10 ഒക്ടോബർ 2016 (UTC)
അനുകൂലിക്കുന്നു- Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 05:51, 10 ഒക്ടോബർ 2016 (UTC)
അനുകൂലിക്കുന്നു- ചെലവു കുറച്ചു നടത്തണം. മൂന്നുദിവസമാക്കാം എന്നുള്ളതുകൊണ്ട് --രൺജിത്ത് സിജി {Ranjithsiji} ✉ 06:41, 10 ഒക്ടോബർ 2016 (UTC)
- രൺജിത്ത് സിജി , തിങ്കളാഴ്ചയും അവധിയാണ്. അതിനാൽ രണ്ട് സ്ലോട്ടിലും മൂന്ന് ദിവസം കിട്ടുന്നുണ്ട്. --Adv.tksujith (സംവാദം) 06:52, 10 ഒക്ടോബർ 2016 (UTC)
അനുകൂലിക്കുന്നു--ബിപിൻ (സംവാദം) 07:14, 10 ഒക്ടോബർ 2016 (UTC)
അനുകൂലിക്കുന്നു--- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 08:26, 10 ഒക്ടോബർ 2016 (UTC)
അനുകൂലിക്കുന്നുTonynirappathu (സംവാദം) 09:47, 10 ഒക്ടോബർ 2016 (UTC)
അനുകൂലിക്കുന്നു Abijith k.a (സംവാദം) 10:58, 10 ഒക്ടോബർ 2016 (UTC)
അനുകൂലിക്കുന്നു--കണ്ണൻഷൺമുഖം (സംവാദം) 15:06, 11 ഒക്ടോബർ 2016 (UTC)
അനുകൂലിക്കുന്നു--മനോജ് .കെ (സംവാദം) 15:41, 11 ഒക്ടോബർ 2016 (UTC)
ഡിസംബർ 31, ജനുവരി 1, 2 (ശനി, ഞായർ, തിങ്കൾ (അവധി മന്നം ജയന്തി)
[തിരുത്തുക]- (ഒന്നും രണ്ടും ദിവസം കോൺഫറൻസ്, മൂന്നാം ദിവസം പകൽ പഠനയാത്ര)
അനുകൂലിക്കുന്നു--സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 12:33, 11 ഒക്ടോബർ 2016 (UTC)
![]() | തീരുമാനം: ഡിസംബർ 26, 27, 28 (തിങ്കൾ, ചൊവ്വ, ബുധൻ) തീയതികള്ക്കാണ് കൂടുതല് വോട്ട് ലഭിച്ചിട്ടുള്ളത്. അതിനാല് ആ തീയതിയില് വിക്കിസംഗമോത്സവം നടത്തുവാന് തീരുമാനമെടുക്കുന്നു. -Adv.tksujith (സംവാദം) 11:12, 20 ഒക്ടോബർ 2016 (UTC) -- ~~~~ |
ചില പ്രാരംഭ ധാരണകൾ
[തിരുത്തുക]മലയാളം വിക്കിപീഡിയ പ്രവർത്തകരുടെ നവമാദ്ധ്യമ സംവാദവേദികളിൽ നടന്ന ചില ചർച്ച പ്രകാരം അഞ്ചാമത് മലയാളം വിക്കിസംഗമോത്സവം കാസറഗോഡ് ജില്ലയിൽ വെച്ച് 2016 ഡിസംബർ മാസം നടത്തുവാൻ ആലോചിക്കുന്നു.
- മലയാളത്തിലെ സജീവ വിക്കിപീഡിയരുടെ എണ്ണം വർദ്ധിപ്പിക്കുക.
- വിക്കിപീഡിയ പ്രവർത്തകരുടെ നേരിട്ടുള്ള ഇടപെടലിനു് വേദിയൊരുക്കുക
- 2017 മാർച്ച് മാസത്തോടെ മലയാളം വിക്കിപീഡിയയിൽ അരലക്ഷം ലേഖനങ്ങൾ തികയ്ക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തുക
- വിക്കീപീഡിയയിൽ കാസരഗോഡ് ജില്ലയെ സംബന്ധിച്ചുള്ള ഉള്ളടക്കം വർദ്ധിപ്പിക്കുക
- പൊതുസമൂഹത്തിൽ വിക്കീപീഡിയയെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക
തുടങ്ങിയ കാര്യങ്ങളാണ് അഞ്ചാമത് വിക്കിസംഗമോത്സവം ലക്ഷ്യം വെക്കുന്നത്
മുന്നു ദിവസങ്ങളായി നടക്കുന്ന പരിപാടിയിൽ ഒരു ദിവസം പഠനയാത്രയ്ക്കായി മാറ്റിവെക്കാമെന്നാണു് കരുതുന്നത്
നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സദയം അറിയിക്കുക.
ഇവിടുത്തെ ചർച്ച ക്രോഡീകരിച്ച് പദ്ധ്വതി താൾ ആരംഭിക്കാം അനിലൻ (സംവാദം) 09:28, 26 സെപ്റ്റംബർ 2016 (UTC)
--മനോജ് .കെ (സംവാദം) 16:38, 26 സെപ്റ്റംബർ 2016 (UTC)
-- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 17:45, 26 സെപ്റ്റംബർ 2016 (UTC)
-- Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 06:34, 27 സെപ്റ്റംബർ 2016 (UTC)
അനുകൂലിക്കുന്നു പിന്നെ 2017 മാർച്ച് അല്ല 2016 ഡിസംബർ 21 ആണ്. അതായത് വിക്കി പിറന്നാൾ ദിനത്തിൽ. പിന്നെ മൂന്നുദിവസം എന്നത് കൂടുതലല്ലേ? --രൺജിത്ത് സിജി {Ranjithsiji} ✉ 06:46, 27 സെപ്റ്റംബർ 2016 (UTC)
അനുകൂലിക്കുന്നു--- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 10:25, 28 സെപ്റ്റംബർ 2016 (UTC)
അനുകൂലിക്കുന്നു----അക്ബറലി (സംവാദം) 08:25, 8 ഒക്ടോബർ 2016 (UTC)
പദ്ധതികൾ
[തിരുത്തുക]ഉപയോക്താക്കളെ സജീവമാക്കാൻ ഉതകുന്ന പദ്ധതികൾ
[തിരുത്തുക]പ്രധാനമായും തിരുത്തൽ യജ്ഞങ്ങൾ
- ഏഷ്യൻമാസം 2016 - ഏഷ്യക്കുറിച്ചുള്ള ഉള്ളടക്കം വിവിധ ഏഷ്യൻ വിക്കികളിൽ ചേർക്കുക. ഏഷ്യൻമാസം 2015 ന്റെ തുടർച്ച
- സിനിമ തിരുത്തൽ യജ്ഞം - അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2016 പ്രമാണിച്ച് അവിടെ പ്രദർശിപ്പിക്കുന്നതും പ്രദർശിപ്പിച്ചതും സമ്മാനം ലഭിച്ചതുമായ സിനിമകൾ, സംവിധായകർ, നടീനടന്മാർ
- കേരള തിരുത്തൽ യജ്ഞം - കേരളത്തിന്റെ പ്രത്യേകിച്ച് കാസർഗോഡിനെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ (തെയ്യം, കാർഷിക വിഭവങ്ങൾ, സാംസ്കാരികോത്സവങ്ങൾ, ഭൂപ്രകൃതി തുടങ്ങിയവ)
ഇതിന്റെയെല്ലാം ലക്ഷ്യം 50000 ലേഖനങ്ങൾ ഡിസംബർ 21 ന്.
--രൺജിത്ത് സിജി {Ranjithsiji} ✉ 10:21, 27 സെപ്റ്റംബർ 2016 (UTC)
- ഇങ്ങനെയൊരു പദ്ധതിയുടെ പേജ് തുടങ്ങിവച്ചിട്ടുണ്ട്. വിക്കിപീഡിയ:എന്റെ ഗ്രാമം 2016 --മനോജ് .കെ (സംവാദം) 13:01, 3 ഒക്ടോബർ 2016 (UTC)
കാസർഗോഡ് ജില്ലയെക്കുറിച്ച് കൂടുതൽ ലേഖനങ്ങൾ / പ്രമാണങ്ങൾ
[തിരുത്തുക]പ്രധാനമായും ഫോട്ടോ വാക്കുകൾ
- സ്ഥലങ്ങളുടെ പടങ്ങൾ എടുക്കൽ
- സാംസ്കാരികോത്സവങ്ങളുടെ പടങ്ങൾ എടുക്കൽ
മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു 2016 --രൺജിത്ത് സിജി {Ranjithsiji} ✉ 10:22, 27 സെപ്റ്റംബർ 2016 (UTC)
വിക്കിസംരംഭങ്ങളെ സാധരണക്കാർക്ക് പരിചയപ്പെടുത്തുന്ന പദ്ധതികൾ
[തിരുത്തുക]പ്രധാനമായും പഠനശിബിരങ്ങൾ 3-4 എണ്ണം കുറഞ്ഞത്. കാസർഗോഡ് ജില്ലയിലെ വിവിധസ്ക്കൂളുകൾ കോളേജുകൾ ഒരു ഹാക്കത്തോണും ആലോചിക്കാവുന്നതാണ്.
അനിലേട്ടന്റെ മികച്ച ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുന്നതിന് ഉതകുന്ന പദ്ധതികളെക്കുറിച്ച് ചർച്ചകൾ ആകാവുന്നതാണ്.--സുഗീഷ് (സംവാദം) 09:44, 27 സെപ്റ്റംബർ 2016 (UTC)
വിക്കിസംരംഭങ്ങളെ സാധരണക്കാർക്ക് പരിചയപ്പെടുത്തുന്ന ഒരു സെറ്റ് പ്രസന്റേഷനുകൾ കോമൺസിലുണ്ടാകുന്നത് നന്നാകും. ഇതിലേക്കായി കേരളത്തിലെ ഹൈസ്കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി ഒരു മത്സരം നടത്തുന്നത് നന്നാകില്ലേ ?--കണ്ണൻഷൺമുഖം (സംവാദം) 11:32, 8 ഒക്ടോബർ 2016 (UTC)
- എക്സിബിഷനു പറ്റിയ കുറച്ചെണ്ണം ഇവിടെ ഉണ്ട്. സസ്നേഹം --അഖിലൻ 04:40, 20 ഒക്ടോബർ 2016 (UTC)