Jump to content

വിക്ടോറിയ വെള്ളച്ചാട്ടം

Coordinates: 17°55′28″S 25°51′24″E / 17.92444°S 25.85667°E / -17.92444; 25.85667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്ടോറിയ വെള്ളച്ചാട്ടം
Mosi-oa-Tunya
വിക്ടോറിയ വെള്ളച്ചാട്ടം is located in Zambezi River
വിക്ടോറിയ വെള്ളച്ചാട്ടം
Location on the Zambezi
LocationLivingstone, Zambia
Victoria Falls, Zimbabwe
Coordinates17°55′28″S 25°51′24″E / 17.92444°S 25.85667°E / -17.92444; 25.85667
TypeWaterfall
Total height108 മീ (355 അടി) (at center)
Number of drops2
WatercourseZambezi River
Average
flow rate
1088 m3/s (38,430 cu ft/s)
Official nameMosi-oa-Tunya / Victoria Falls
TypeNatural
Criteriavii, viii
Designated1989 (13th session)
Reference no.509
State PartyZambia and Zimbabwe
RegionAfrica

തെക്കൻ ആഫ്രിക്കയിലെ സാംബിയ, സിംബാബ്വേ അതിർത്തിയിലുള്ള സാംബെസി നദിക്കരയിലെ വെള്ളച്ചാട്ടമാണ് വിക്ടോറിയ വെള്ളച്ചാട്ടം (Lozi: Mosi-oa-Tunya, "The Smoke that Thunders" (ഇടിനാദങ്ങളുടെ പുക)). ലോകത്തിലെ ഏറ്റവും ഉയർന്നതും, വിശാലമായ വെള്ളച്ചാട്ടവുമാണ് ഇത്. വിക്ടോറിയ വെള്ളച്ചാട്ടത്തിന് 1,708 മീറ്റർ (5,604 അടി) നീളവും[1] 108 മീറ്റർ (354 അടി) ഉയരവും ഉള്ളതായി കണക്കാക്കപ്പെടുന്നു.[2]

പേരിൻറെ ഉത്ഭവം

[തിരുത്തുക]

1855 നവംബർ 16 ന് സ്കോട്ടിഷ് മിഷനറിയും ഗവേഷകനുമായ ഡേവിഡ് ലിവിംഗ്സ്റ്റൺ ആണ് ഈ വെള്ളച്ചാട്ടത്തെകുറിച്ച് ആദ്യമായി ലോകത്തെ അറിയിച്ചത്. തുടർന്ന് അദ്ദേഹം വിക്ടോറിയ രാജ്ഞിയോടുള്ള ബഹുമാനസൂചകമായി "വിക്ടോറിയ വെള്ളച്ചാട്ടം" എന്നു പേര് നല്കി.[3]

ചരിത്രം

[തിരുത്തുക]

1857 ൽ ലിവിംഗ്സ്റ്റൺ എഴുതി, ഇംഗ്ലണ്ടിലെ ആർക്കും ഈ രംഗത്തിന്റെ ഭംഗി സങ്കൽപ്പിക്കാൻ പോലും കഴിയില്ല. സമീപത്ത് പറക്കുമ്പോൾ മാലാഖമാർ ഈ കാഴ്ചകളെ അഭിനന്ദിക്കുന്നുണ്ടെന്നും ലിവിംഗ്സ്റ്റൺ എഴുതി. അദ്ദേഹത്തോടൊപ്പം പട്ടാളക്കാരും ഉണ്ടായിരുന്നു, എന്നാൽ രണ്ടുപേർ മാത്രമാണ് ലിവിംഗ്സ്റ്റോണിനൊപ്പം വെള്ളച്ചാട്ടത്തെ സമീപിക്കാനുള്ള സാധ്യത എടുത്തത്. നൂറ്റാണ്ടുകളായി പ്രാദേശിക ആഫ്രിക്കൻ ഗോത്രക്കാർക്ക് വെള്ളച്ചാട്ടത്തിൽ നിന്ന് ഒരു ഭയം ഉണ്ടായിരുന്നു.

Aerial View
Victoria Falls seen from Zimbabwe in July.

അവലംബം

[തിരുത്തുക]
  1. Southern Africa Places (2009). Victoria Falls. Retrieved on 18 May 2009 from Victoria Falls Archived 2012-04-06 at the Wayback Machine – South Africa Places
  2. "Victoria Falls". World Digital Library. 1890–1925. Retrieved 1 June 2013.
  3. "Livingstone Tourism Association, Victoria Falls, Zambia". livingstonetourism.com. Livingstone, Zambia. Retrieved 2018-08-07.

പുറം കണ്ണികൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള [[wikivoyage: pappa is my world mummy is my blood Victoria Falls |വിക്ടോറിയ വെള്ളച്ചാട്ടം യാത്രാ സഹായി]]