Jump to content

വിദ്യ മാൽവാടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിദ്യ മാൽവാടെ
മറ്റ് പേരുകൾഷാസ്/മിൻ
തൊഴിൽഎയർ ഹോസ്റ്റർ, അഭിനേത്രി
സജീവ കാലം2003 – ഇതുവരെ
ജീവിതപങ്കാളി(കൾ)അർവിന്ദ് സിംഗ് ബഗ്ഗ(1997–2000)
സഞ്ജയ് ദയ്മ (2009 – ഇതുവരെ)

പ്രധാനമായും ബോളിവുഡ് ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് വിദ്യ മാൽവാടെ (Vidya Malvade (Marathi: विद्या माळवदे).

സ്വകാര്യ ജീവിതം

[തിരുത്തുക]

വിദ്യ നിയമത്തിൽ ബിരുദമെടുത്തതിനു ശേഷം ഒരു എയർ ഹോസ്റ്റസ് ആയിട്ടാണ് ജോലിചെയ്തിരുന്നത് .[1] വിദ്യയുടെ ആദ്യ ഭർത്താവ് കാപ്റ്റൻ. അർവിന്ദ് സിംഗ് ബഗ്ഗ [2] അലയൻസ് എയർ വിമാനസർവീസ്സിൽ പൈലറ്റ് ആയിരുന്നു. അദ്ദേഹം 2000 ൽ ഒരു വിമാന അപകടത്തിൽ [3] മരിച്ചു.[4] 2009 ൽ വിദ്യ സംവിധായകനായ സഞ്ജയ് ദയ്മയെ വിവാഹം ചെയ്തു.[5]

അഭിനയജീവിതം

[തിരുത്തുക]

മഹാരാഷ്ട്രയിൽ ജനിച്ച വിദ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത് 2003 ൽ വിക്രം ഭട്ടിന്റെ ഇന്തഹ എന്ന ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രം അത്ര വിജയമായില്ല. പിന്നീട് പല ചെറിയ വേഷങ്ങളിലും, പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. 2007 ൽ ചക് ദേ ഇന്ത്യ എന്ന ചിത്രത്തിൽ ഷാരൂഖ് ഖാനോടൊപ്പം അഭിനയിച്ചത് വളരെയധികം ശ്രദ്ധേയമായി.

അവലംബം

[തിരുത്തുക]
  1. "I don't socialise much - Vidya Malvade - Filmi Bhatein - It's All About Bollywood - AllIndianSite.com". Archived from the original on 2005-12-22. Retrieved 2011-05-14.
  2. rediff.com: Alliance Air Boeing 737 crashes near Patna
  3. rediff.com: Alliance Air Boeing 737 crashes near Patna
  4. This newcomer has never-giving-up spirit : Bollywood News : ApunKaChoice.Com
  5. "Chak de Girl Vidya Malvade weds Sanjay Dayma". Archived from the original on 2009-11-03. Retrieved 2009-11-03.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിദ്യ_മാൽവാടെ&oldid=3645100" എന്ന താളിൽനിന്ന് ശേഖരിച്ചത്