ചക് ദേ ഇന്ത്യ
ചക് ദേ ഇന്ത്യ | |
---|---|
സംവിധാനം | ഷിമിത് അമീൻ |
നിർമ്മാണം | ആദിത്യ ചോപ്ര യഷ് ചോപ്ര |
രചന | Jജയ്ദീപ് സാഹ്നി |
അഭിനേതാക്കൾ | ഷാരൂഖ് ഖാൻ വിദ്യ മാൽവാടെ സാഗരിക ഘാട്കെ ചിത്രശി റാവത് ശിൽപ്പ ശുക്ല തന്യ അബ്രോൾ അനൈത നായർ ശുഭി മേഹ്ത സീമ ആസ്മി നിഷ നായർ ആര്യ മേനോൻ സന്ധ്യ ഫുർതാദോ ആര്യ മേനോൻ Masochon V. Zimik Kimi Laldawla Raynia Mascerhanas Vivan Bhatena |
സംഗീതം | സലിം മർച്ചന്റ് സുലൈമാൻ മർച്ചന്റ് |
ഛായാഗ്രഹണം | സുദീപ് ചാറ്റർജി |
ചിത്രസംയോജനം | അമിതാബ് ശുക്ല |
വിതരണം | യാശ് രാജ് ഫിലിംസ് |
റിലീസിങ് തീയതി | ഓഗസ്റ്റ് 10 2007 |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി, ഇംഗ്ലീഷ് |
സമയദൈർഘ്യം | 153 മിനിറ്റ്. |
ആകെ | ₹ 91,97,00,000 |
ഇന്ത്യയിലെ ഹോക്കിയെ അടിസ്ഥാനമാക്കി 2007-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചലച്ചിത്രമാണ് ചക് ദേ ഇന്ത്യ (ഹിന്ദി: चक दे इंडिया ഇംഗ്ലീഷ്: "Go For It, India!") [1]. ഷാരൂഖ് ഖാനാണ് ഇതിലെ കേന്ദ്ര കഥാപാത്രമായ കബീർ ഖാനെ അവതരിപ്പിക്കുന്നത്. യാഷ് രാജ് ഫിലിംസ് നിർമ്മിച്ച് ഷിമിത് അമീൻ സംവിധാനം ചെയ്ത ഈ ചിത്രം വളരെയധികം അവാർഡുകൾ വാരിക്കൂട്ടുകയുണ്ടായി. ₹ 63.9 കോടിയിലേറെ വരുമാനം നേടിക്കൊടുത്ത ഈ ചിത്രം 2007 ലെ ഏറ്റവും വരുമാനം നേടിയ ഇന്ത്യൻ ചിത്രമായിരുന്നു.[2][3] ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള 55-ആമത് ദേശീയപുരസ്കാരം 2007 ഈ ചിത്രം നേടുകയുണ്ടായി[4]
കഥാസാരം
[തിരുത്തുക]പാകിസ്താനുമായി ഹോക്കി മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യൻ ടീമിന്റെ നായകനാണ് കബീർ ഖാൻ. ആ ദയനീയ പരാജയത്തിന്റെ പേരിൽ കബീർ ഖാന് തന്റെ അമ്മയോടൊപ്പം വീട് വിടേണ്ടി വരുന്നു. ഏഴു വർഷത്തിനു് ശേഷം ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ കോച്ചായി വരുന്നത് മുതലുള്ള സംഭവങ്ങളാണ് പിന്നെ സിനിമയെ മുന്നോട്ട് നയിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ Sinanan, Anil (2007-08-16). "Chak De! India (Go for it India!)". Film Reviews, TimesOnline. Times Newspapers Ltd. Archived from the original on 2011-05-17. Retrieved 2008-04-07.
- ↑ "Box Office 2007". Box Office India. Archived from the original on 2012-07-29. Retrieved 2008-04-07.
- ↑ "Taare Zameen Par, Chak De top directors' pick in 2007". Hindustan Times. December 29, 2007. Archived from the original on 2009-07-03. Retrieved 2008-04-10.
{{cite web}}
: Check date values in:|date=
(help) - ↑ മനോരമ ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി] 07/09/2009 ന് ശേഖരിച്ചത്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Official Site
- ചക് ദേ ഇന്ത്യ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Chak De India at Rediff.com
- Chak De India Archived 2010-03-17 at the Wayback Machine at Bollywood Hungama
- Chak De India at BBC
കൂടുതൽ വായനക്ക്
[തിരുത്തുക]- Basu, Nupur. "The stuff of fairy tales: Chak De India is a war cry that we all needed to hear at this juncture. And it matters little that it had to come from Bollywood Archived 2009-07-03 at the Wayback Machine." The Hindu, 02 September 2007.
- Ganguly, Prithwish. "FLASHBACK 2007 - The religion factor in 'Chak De! India' Archived 2020-09-26 at the Wayback Machine." Reuters, December 28, 2008.
- Gupta, Ameeta. "The Chak De girls, a year later." rediff.com, August, 2008.
- Mahadevan-Dasgupta, Uma. "Master Strokes: Chak De India is the story of the new Indian woman – not glamorous, not long-suffering, not vigilante, just fighting for her dreams Archived 2012-11-07 at the Wayback Machine." Frontline, Vol. 24, Issue 20, from the publishers of The Hindu, 06 October, 2007.
- M., Raja. "India answers a new call Archived 2011-04-08 at the Wayback Machine." Asia Times Online, November 17, 2007.
- Rajesh, Y.P. "Chak De India scores with women's hockey, patriotism mix Archived 2009-01-09 at the Wayback Machine." Reuters, August 14, 2007.
- Sivaswamy, Saisuresh. "SRK and the M word." rediff.com, August 13, 2007.