Jump to content

വിദർഭ ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിദർഭ ക്രിക്കറ്റ് ടീം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്ര സംസ്ഥാനത്തെ വിദർഭ മേഖലയെ പ്രതിനിധീകരിക്കുന്ന ഒരു ഫസ്റ്റ്-ക്ലാസ് ടീമാണ്. രഞ്ജി ട്രോഫിയിൽ പ്ലേറ്റ് ഗ്രൂപ്പിലാണ് ഈ ടീം ഉൾപ്പെടുന്നത്. അലിന്ദ് നായിഡുവാണ് ഈ ടീമിന്റെ ക്യാപ്റ്റൻ. അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള ഉമേഷ് യാദവ് ഈ ടീമിലെ ഒരു അംഗമാണ്.

ഇപ്പോഴത്തെ ടീം

[തിരുത്തുക]
  • അലിന്ദ് നായിഡു (c)
  • ജയേഷ് ദോങ്കാവോങ്കർ
  • സാഗർ കൊതുലെ
  • ഉമേഷ് യാദവ്
  • രഞ്ജിത് പരദ്കർ
  • രവി ജംഗിത്
  • ഹർഷൽ ഷിതൂത്
  • ഉർവേഷ് പട്ടേൽ
  • ചന്ദ്രശേഖർ അത്രം
  • സന്ദീപ് സിങ്
  • പവൻ യാദവ്
  • അമിത് പൗനികർ
  • അമിത് ദേശ്പാണ്ഡെ
  • സമീർ ഖാരെ

അവലംബം

[തിരുത്തുക]
  1. http://www.cricinfo.com/db/NATIONAL/IND/HISTORY/
  2. http://www.cricinfo.com/db/ARCHIVE/2005-06/IND_LOCAL/RANJI/SQUADS/



രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ
"https://ml.wikipedia.org/w/index.php?title=വിദർഭ_ക്രിക്കറ്റ്_ടീം&oldid=1688750" എന്ന താളിൽനിന്ന് ശേഖരിച്ചത്