സർവീസസ് ക്രിക്കറ്റ് ടീം
ദൃശ്യരൂപം
സർവീസസ് ക്രിക്കറ്റ് ടീം ഒരു ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ടീമാണ്. രഞ്ജി ട്രോഫി ക്രിക്കറ്റിൽ മൂന്നാം ഗ്രൂപ്പായ സി ഗ്രൂപ്പിലാണ് ഈ ടീം ഊൾപ്പെടുന്നത്. യാശ്പാൽ സിങ്ങാണ് ഈ ടീമിന്റെ ക്യാപ്റ്റൻ.
ഇപ്പോഴത്തെ ടീം
[തിരുത്തുക]- സർബജിത്ത് സിങ്
- യാശ്പാൽ സിങ് (c)
- ജസ്വീർ സിങ്
- ബ്രിജേഷ് കുമാർ
- വിഷ്ണു തിവാരി
- മുംതാസ് ഖാദിർ
- സന്ദീപ് കുമാർ
- അരുൺ ശർമ
- ഫാസിൽ മൊഹമ്മദ്
- സഞ്ജീവ് മിശ്ര
- ഇർഫാൻ ഖാൻ
- സച്ചിൻ നട്കർണി
- ഷോമിക് ചാറ്റർജി
- സുരാജ് യാദവ്
അവലംബം
[തിരുത്തുക]- http://www.cricinfo.com/db/NATIONAL/IND/HISTORY/
- http://www.cricinfo.com/db/ARCHIVE/2005-06/IND_LOCAL/RANJI/SQUADS/
രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ |
---|
ആന്ധ്രാപ്രദേശ് | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ് | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർപ്രദേശ് | വിദർഭ |