വിപി9
ദൃശ്യരൂപം
വികസിപ്പിച്ചത് | |
---|---|
ഫോർമാറ്റ് തരം | Compressed video |
Contained by | WebM, Matroska |
പ്രാഗ്‌രൂപം | VP8 |
വിപി9 ഗൂഗിളിന്റെ നിർമ്മാണത്തിലിരിക്കുന്ന ഒരു വീഡിയോ കംപ്രഷൻ ഫോർമാറ്റ് ആണ്. H.264 (AVC) നേക്കാളും 50% കുറഞ്ഞ ബിറ്റ് റേറ്റിൽ അത്രയും വ്യക്തതയാർന്ന വീഡിയോ രേഖപ്പെടുത്താമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. ഇത് H.265 (HEVC) എന്ന കോഡെക്കുമായി കിടപിടിക്കത്തക്ക വിധത്തിലാണ് വികസിപ്പിക്കുന്നത്.