വിലവൂർക്കോണം
ദൃശ്യരൂപം
കേരളത്തിലെ കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് വിലവൂർക്കോണം. കല്ലുവാതുക്കലിൽനിന്ന് 5 കിലോമീറ്റർ അകലെയാണ് വിലവൂർക്കോണം സ്ഥിതിചെയ്യുന്നത്.
ആരാധനാലയങ്ങൾ
[തിരുത്തുക]ക്ഷേത്രങ്ങൾ
[തിരുത്തുക]- ചെന്തിപ്പിൽ ശ്രീ ഭദ്രകാളീ ക്ഷേത്രം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]- ചെന്തിപ്പിൽ എൽ.പി. സ്കൂൾ
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- തപാൽ വകുപ്പ്
റോഡുകൾ
[തിരുത്തുക]- വിലവൂർക്കോണം കല്ലുവാതുക്കൽ റോഡ്
- വിലവൂർക്കോണം പാരിപ്പളളി റോഡ്
- വിലവൂർക്കോണം വേളമാനൂർ റോഡ്
- വിലവൂർക്കോണം ആറയിൽ റോഡ്