Jump to content

വിഷമം (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമം എന്ന അലങ്കാരത്തിന്റെ വിപരീതമായ അർത്ഥം കുറിക്കുന്ന അലങ്കാരമാണ്‌ വിഷമം . ഒരു തരത്തിലും സാമ്യതയില്ലാത്ത വസ്തുക്കളേയോ വസ്തുതകളേയോ ചേർത്ത് കാണിക്കുന്ന അലങ്കാരമാണിത്.

ലക്ഷണം

[തിരുത്തുക]
വിഷമം ചേർച്ചയില്ലാത്ത
രണ്ടിനെച്ചേർത്തു ചൊല്ലുകിൽ


"https://ml.wikipedia.org/w/index.php?title=വിഷമം_(അലങ്കാരം)&oldid=1084663" എന്ന താളിൽനിന്ന് ശേഖരിച്ചത്