വീരവഞ്ചേരി എൽ.പി. സ്കൂൾ
ദൃശ്യരൂപം
വീരവഞ്ചേരി എൽ.പി. സ്കൂൾ | |
---|---|
Address | |
കടലൂർ.പി.ഒ., കൊയിലാണ്ടി താലൂക്ക് | |
വിവരങ്ങൾ | |
ആരംഭം | 1922 |
സ്കൂൾ ജില്ല | കോഴിക്കോട് |
അധികാരി | സർക്കാർ സഹായം |
സ്കൂൾ കോഡ് | 16547 |
ഹെഡ്മാസ്റ്റർ | ഗീത കുതിരോടി |
ഭാഷാ മീഡിയം | മലയാളം , ഇംഗ്ലീഷ് |
വെബ്സൈറ്റ് | https://www.facebook.com/pages/Veeravanchery-LP-School/ |
കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമപഞ്ചായത്തിലെ വീരവഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ സഹായത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണു് വീരവഞ്ചേരി എൽ.പി. സ്കൂൾ
ആമുഖം
[തിരുത്തുക]1922 ൽ ആണു് വീരവഞ്ചേരി എൽ.പി. സ്കൂൾ സ്ഥാപിതമായത്.