Jump to content

വെള്ളക്കറുപ്പൻ മേടുതപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Pied harrier
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Accipitriformes
Family: Accipitridae
Genus: Circus
Species:
C. melanoleucos
Binomial name
Circus melanoleucos
(Pennant, 1769)

വെള്ളക്കറുപ്പൻ മേടുതപ്പിക്ക് [2] [3][4][5] pied harrierഎന്നു ആംഗല നാമവുംCircus melanoleucos എന്നു ശാസ്ത്രീയ നാമവും ഉണ്ട്.ദേശാടന പക്ഷിയാണ്.

വിതരണം

[തിരുത്തുക]

കിഴക്കൻ റഷ്യയിൽ നിന്നും വടക്കു കിഴക്കൻ ചൈന മുതൽ വടക്കൻ കൊറിയ വരെ യുള്ള സ്ഥലങ്ങളിൽ നിന്നും ദേശാടനം നടത്തുന്നു. തണുപ്പുകാലത്ത് പാകിസ്താൻ മുതൽഫിലിപ്പീൻസ് വരെ കാണുന്നു.

രൂപ വിവരണം

[തിരുത്തുക]

45 സെ. മീ നീളവും 115 സെ.മീ ചിറകു വിരിപ്പും ഉണ്ട്. [6] നെൽപ്പാടങ്ങളിലും ചതുപ്പിലും ഇര തേടുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. BirdLife International (2012). "Circus melanoleucos". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 496–498. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. James Ferguson-Lees & David Christie (2005). Raptors of the world. Christopher Helm. London, UK