വെള്ളത്തൂവൽ
ദൃശ്യരൂപം
Vellathuval | |
---|---|
village | |
Country | India |
State | Kerala |
District | Idukki |
(2001) | |
• ആകെ | 14,845 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിലാണ് വെള്ളത്തൂവൽ എന്ന ഗ്രാമം. വെള്ളത്തൂവൽ ജലവൈദ്യുതപദ്ധതി ഇവിടെ സ്ഥിതി ചെയ്യുന്നു.[1]
കാനേഷുമാരി
[തിരുത്തുക]രണ്ടായിരത്തി ഒന്നിലെ കാനേഷുമാരി കണക്ക് പ്രകാരം ഇവിടത്തെ ജനസംഖ്യ 14845 ആണ് അതിൽ 7425 പുരുഷന്മാരും 7425 സ്ത്രീകളും ഉൾപ്പെടുന്നു.
സ്ക്കൂളുകൾ
[തിരുത്തുക]- വെള്ളത്തൂവൽ ഗവണ്മെന്റ്ഹൈ സ്ക്കുൾ,
വെള്ളത്തൂവൽ ഗവണ്മെന്റ്ഹ യർസെക്കന്ററി സ്കൂൾ, വെള്ളത്തൂവൽ ഗവണ്മെന്റ് LP സ്കൂൾ
ആരാധനാലയങ്ങൾ
[തിരുത്തുക]- സെന്റ് ജോർജ്ജ് ഫൊറാനെ ചർച്ച്
- സെന്റ് ജൂഡ് ചാപ്പൽ
- സെന്റ് അൽഫോൻസ ചർച്ച്
- ഷാരോൺ ഫെലോഷിപ്പ് ചർച്ച്
- സി.എസ്.ഐ.സെന്റ് തോമസ് ചർച്ച്
- ബെതെൽ മാർത്തോമ ചർച്ച്
- നൂറുൽ ഹുദ്ദ ജമ മസ്ജിദ് ശല്യംപാറ
- ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- അയ്യപ്പക്ഷേത്രം വെള്ളത്തൂവൽ
- മിഫ്താഹുൽ ഉലൂം ടൗൺ ജുമ മസ്ജിദ് വെള്ളത്തൂവൽ
ഓഫീസുകൾ
[തിരുത്തുക]- ശെങ്കുളം ജലവൈദ്യുത പദ്ധതി
- പന്നിയാർ ജലവൈദ്യുത പദ്ധതി
- വെള്ളത്തൂവൽ തപാലാപ്പീസ്
- കോ-ഓപ്പറേറ്റീവ് ബാങ്ക്
അവലംബം
[തിരുത്തുക]- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.