Jump to content

വെസ്റ്റ് ഹൈലാൻഡ് വൈറ്റ് ടെറിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെസ്റ്റ് ഹൈലാൻഡ് വൈറ്റ് ടെറിയർ
A completely white terrier with standing-up ears faces the camera.
Common nicknamesവെസ്റ്റി
OriginScotland
Traits
Weight 6.8–9.1 കി.ഗ്രാം (15–20 lb)
Height 25–28 സെ.മീ (9.8–11.0 ഇഞ്ച്)
Coat Double
Colour White
Litter size Three to five
Life span 12 to 18 years
Kennel club standards
The Kennel Club standard
FCI standard
Dog (domestic dog)

ചെറിയ ഒരിനം നായ ജനുസാണ് വെസ്റ്റ് ഹൈലാൻഡ് വൈറ്റ് ടെറിയർ. ഇവ ഉരുത്തിരിഞ്ഞത് സ്കോട്ട്‌ലൻഡ് പർവ്വതനിരകളിലാണ്. ഇവയ്ക്ക് 25-28 സെ. മീ. ഉയരവും, 6.8-9.1 കി.ഗ്രാം വരെ ഭാരവുമുണ്ടായിരിക്കും.[1] ഇവയുടെ ജീവിത കാലയളവ് 12-18 വർഷമാണ്. ഒരു പ്രസവത്തിൽ 3-5 കുട്ടികൾ വരെ ഉണ്ടാകുന്നു.

അവലംബം

[തിരുത്തുക]
  1. "Tudo sobre a raça West Highland White Terrier" (in ബ്രസീലിയൻ പോർച്ചുഗീസ്). 2012-12-01. Retrieved 2023-10-13.