Jump to content

വേളാച്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേളാച്ചേരി
Neighbourhood
വേളാച്ചേരി റെയിൽവേ നിലയം
വേളാച്ചേരി റെയിൽവേ നിലയം
രാജ്യംഇന്ത്യ
സംസ്ഥാനംതമിഴ്‌നാട്
ജില്ലചെന്നൈ ജില്ല
മെട്രോചെന്നൈ
Zoneഅഡയാർ
വാർഡു്175-182
ഭരണസമ്പ്രദായം
 • ഭരണസമിതിChennai Corporation
Demonym(s)Indian
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻTN-22,TN-07
Lok Sabha constituencyChennai South
Legislative Assembly constituencyVelachery
വെബ്സൈറ്റ്http://www.chennaicorporation.gov.in/ (Governmental)

ചെന്നൈക്ക് തെക്കുള്ള ഒരു മനുഷ്യവാസ കേന്ദ്രമാണ് വേളാച്ചേരി. ഐ.ടി. വ്യവസായ പാതയായ രാജീവ്ഗാന്ധി പാതക്കും ജി.എസ്.ടി റോഡിനും ഇടക്കാണ് വേളാച്ചേരി സ്ഥിതി ചെയ്യുന്നത്. ചെന്നൈയുടെ തെക്ക്ഭാഗത്ത് കഴിഞ്ഞ നൂറ്റാണ്ടിൽ വിവരസാങ്കേതിക വിദ്യാ വ്യവസായ രംഗത്തുണ്ടായ വളർച്ച വേളാച്ചേരിയുടെ വളർച്ചയ്ക്കും കാരണമായി.

"https://ml.wikipedia.org/w/index.php?title=വേളാച്ചേരി&oldid=2438398" എന്ന താളിൽനിന്ന് ശേഖരിച്ചത്