ഗിണ്ടി ദേശീയോദ്യാനം
ദൃശ്യരൂപം
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Chennai, Tamil Nadu, India |
---|---|
Nearest city | Chennai |
Coordinates | 13°00′09″N 80°13′51″E / 13.00259°N 80.23079°E |
Area | 2.7057 കി.m2 (1.0447 ച മൈ) |
Established | 1977 |
Visitors | 700,000 (in 2006[1]) |
Governing body | Tamil Nadu Forest Department |
forests.tn.nic.in |
തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗിൻഡി ദേശീയോദ്യാനം. ഇന്ത്യയിലെ മറ്റ് ദേശീയോദ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഉദ്യാനമാണ് ഗിൻഡി. 1976-ലാണ് ഇത് നിലവിൽ വന്നത്. ഇതിനോട് ചേർന്ന് ഒരു മൃഗശാലയും പാമ്പു വളർത്തൽ കേന്ദ്രവും പ്രവർത്തിക്കുന്നു. ഇന്ത്യയിലെ 8-ാംമത്തെ ചെറിയ ദേശീയോദ്യാനമാണ് ഗിണ്ടി ദേശീയോദ്യാനം.
ഭൂപ്രകൃതി
[തിരുത്തുക]വെറും 2.82 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഉദ്യാനത്തിന്റെ വിസ്തൃതി.
ജന്തുജാലങ്ങൾ
[തിരുത്തുക]കൃഷ്ണമൃഗം, പുള്ളിമാൻ, ഉറുമ്പുതീനി, കുരങ്ങ് തുടങ്ങിയവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന ജന്തുക്കൾ. ബുൾബുൾ, ബാബ്ലർ, മൈന,മയിൽ തുടങ്ങിയ പക്ഷികളും ധാരാളമായുണ്ട്.
ചിത്രശാല
[തിരുത്തുക]- ↑ "Guindy National Park". Tamil Nadu Forest Department. Archived from the original on 2012-09-28. Retrieved 6 Sep 2007.
{{cite web}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help)