ഇന്ത്യയിലെ സംരക്ഷിത മേഖലകൾ
പരമ്പര |
ഇന്ത്യയുടെ വന്യജീവിസമ്പത്ത് |
---|
2004 മെയ് വരെയുള്ള കണ്ണക്കുപ്രകാരം ഇന്ത്യയിലെ 156700.കി.മീ പ്രദേശം പാരിസ്ഥിതികമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ മൊത്തം വിസ്തീർണത്തിന്റെ 4.95% മാത്രമാണിത്.
വർഗ്ഗീകരണം
[തിരുത്തുക]ഇന്ത്യയിലെ സ്മരക്ഷിതമേഖലകളെ വിവിധയിനമായി വർഗ്ഗീകരിക്കാം. ഐ.യു.സി.എൻ.ന്റെ മാനദണ്ഡങ്ങൾ പ്രകാരമാണിവ.
ദേശീയോദ്യാനം
[തിരുത്തുക]ദേശീയോദ്യാനങ്ങൾ (IUCN വകുപ്പ് II): ഹെയ്ലി ദേശീയോദ്യാനമാണ് ഇന്ത്യയിൽ ആദ്യത്തേത്. ഇത് ഇന്ന് ജിം കോർബറ്റ് ദേശീയോദ്യാനം എന്നാണ് അറിയപ്പെടുന്നത്. 1935ലാണ് ഇത് സ്ഥാപിതമായത്. 1970 ആയപ്പോഴേക്കും ദേശീയോദ്യാനങ്ങളുടെ എണ്ണം അഞ്ചായി. ഇന്ന് 90ലധികം ദേശീയോദ്യാനങ്ങൾ ഇന്ത്യയിലുണ്ട്.
വന്യജീവി സങ്കേതം
[തിരുത്തുക]വന്യജീവി സങ്കേതം (ഐ.യു.സി.എൻ വകുപ്പ് IV): ഇന്ത്യയിൽ 500ലധികം വന്യജീവിസങ്കേതകങ്ങളുണ്ട്. ഇവയിൽ 28 എണ്ണം പ്രൊജക്റ്റ് ടൈഗറിന്റെ ഭാഗമായുള്ള കടുവാ സംരക്ഷണ കേന്ദ്രങ്ങളാണ്. കടുവകളുടെ സംരക്ഷണത്തിനിന്ത്യയിൽ പ്രത്യേക പ്രാധാന്യം നൽകിവരുന്നു. പ്രധാനമായും പക്ഷികളെ സംരക്ഷിക്കപ്പെട്ടിട്ടുള്ള വന്യജീവി സങ്കേതങ്ങൾ, പക്ഷി സങ്കേതങ്ങൾ എന്ന പേരിലും അറിയപ്പെടാറുണ്ട്.
സംരക്ഷിത ജൈവമേഖലകൾ(Biosphere Reserve)
[തിരുത്തുക]സംരക്ഷിത ജൈവമേഖലകൾ(UNESCO , IUCN വകുപ്പ് V): വിസ്താരമായ ആവാസവ്യവസ്ഥകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് സംരക്ഷിത ജൈവമേഖലകൾ നിലകൊള്ളുന്നത്. ദേശിയോദ്യാനങ്ങളും സംരക്ഷിത ജൈവമേഖലയുടെ പരിധിക്കുള്ളിൽ വന്നെന്നിരിക്കാം
ആരക്ഷിത വനവും സംരക്ഷിത വനവും
[തിരുത്തുക]Conservation Reserve and Community Reserve
[തിരുത്തുക]ഗ്രാമീണ വനങ്ങളും പഞ്ചായത്ത് വനങ്ങളും
[തിരുത്തുക]ഗ്രാമീണ വനങ്ങളും പഞ്ചായത്ത് വനങ്ങളും(IUCN വകുപ്പ് VI): ഒരു ഗ്രാമത്തിന്റെയോ, പഞ്ചായത്തിന്റെയോ ഭരണത്തിൻ കീഴിൽ വരുന്ന വനങ്ങളാണിവ.
Private protected areas
[തിരുത്തുക]Conservation areas
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- United Nations List of National Parks and Protected Areas: India (1993) Archived 2001-11-25 at the Library of Congress Web Archives
- Ministry of Forests and Environment Protected Areas website Archived 2003-03-19 at the Wayback Machine
- Ministry of Forests and Environment-Report Ch10 Biodiversity
- SPECIES CHECKLIST: Species Diversity in India Archived 2010-12-22 at the Wayback Machine; ENVIS Centre: Wildlife & Protected Areas (Secondary Database); Wildlife Institute of India (WII)
- ENVIS Centre: Wildlife & Protected Areas (Secondary Database) Archived 2009-12-27 at the Wayback Machine; Wildlife Institute of India (WII)