ഭാരതീയ വന സർവ്വേ
ദൃശ്യരൂപം
രൂപീകരണം | 1 ജൂൺ 1981 |
---|---|
ആസ്ഥാനം | Dehradun, Uttarakhand, ഇന്ത്യ. |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | ഇന്ത്യ |
മാതൃസംഘടന | Ministry of Environment, Forest and Climate Change, ഭാരത സർക്കാർ[1] |
വെബ്സൈറ്റ് | www |
പരമ്പര |
ഇന്ത്യയുടെ വന്യജീവിസമ്പത്ത് |
---|
കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ് ഭാരതീയ വന സർവ്വേ (ഇംഗ്ലീഷ്:Forest Survey of India; ഹിന്ദി:भारतीय वन सर्वेक्षण). വനഭൂമി സംബന്ധിയായ കണക്കെടുക്കുന്നതും പഠനങ്ങൾ നടത്തുന്നതും ഈ സ്ഥാപനമാണ്. 1981 ജൂണിലാണ് ഈ സ്ഥാപനം നിലവിൽ വന്നത്.[2] ഉത്താരാഖണ്ഡിലെ ഡെറാഡൂണാണ് ഭാരതീയ വന സർവ്വേയുടെ ആസ്ഥാനം.
ചരിത്രം
[തിരുത്തുക]ലക്ഷ്യങ്ങൾ
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]- Indian Institute of Forest Management (IIFM)
- Indian Forest Service (IFS)
- Forest Research Institute
- Wildlife Institute of India
References
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;fsi8
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Forest Survey of India, Dehradun". Ministry of Environment and Forests, Government of India. Retrieved 2008-04-06.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]