Jump to content

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ്, ഭോപ്പാൽ
തരംവിദ്യാഭ്യാസ-ഗവേഷണ സ്ഥാപനം
സ്ഥാപിതം1982
ഡയറക്ടർഎ.കെ ശ്രീവാസ്തവ
ബിരുദവിദ്യാർത്ഥികൾcurrent intake 93
സ്ഥലംഭോപ്പാൽ, മധ്യപ്രദേശ്, ഇന്ത്യ
ക്യാമ്പസ്200 ഏക്കർ (0.81 കി.m2)
അഫിലിയേഷനുകൾവനം പരിസ്ഥിതി മന്ത്രാലയം
വെബ്‌സൈറ്റ്www.iifm.ac.in

മധ്യപ്രദേശിലെ ഭോപ്പാൽ ആസ്ഥാനമാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്താൽ സ്ഥാപിതമായ ഒരു സ്വയം ഭരണാധികാരമുള്ള ഒരു സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ്(Indian Institute of Forest Management, IIFM) സ്വീഡിഷ് ഇന്റെർനാഷണൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ഏജൻസിയുടേയും(SIDA) ഐ.ഐ.എം അഹമ്മദാബാദിന്റെയും സഹായത്തോടുകൂടെയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ് സ്ഥാപിതമായത്. വനവിഭങ്ങളെ ശാസ്ത്രീയമായ് കൈകാര്യം ചെയ്യലും വനചൂഷണം കുറയ്ക്കലുമാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

IIFM, Bhopal entrance gate

അവലംബം

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]