കാഞ്ചൻജംഗ ദേശീയോദ്യാനം
ദൃശ്യരൂപം
Khangchendzonga National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | North Sikkim, Sikkim |
Nearest city | Chungthang |
Coordinates | 27°42′N 88°08′E / 27.700°N 88.133°E |
Area | 1,784 കി.m2 (689 ച മൈ) |
Established | 1977 |
Visitors | NA (in NA) |
Governing body | Ministry of Environment and Forests, Government of India |
Type | Mixed |
Criteria | iii, vi, vii, x |
Designated | 2016 (40th session) |
Reference no. | 1513 |
State Party | India |
സിക്കിം സംസ്ഥാനത്തിലെ വടക്കൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കാഞ്ചൻജംഗ ദേശീയോദ്യാനം. ഹിമാലയൻ പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ ഈ ഉദ്യാനത്തിലാണ് സ്ഥിതി ചെയ്യുന്നത്.1977-ലാണ് ഇത് നിലവിൽ വന്നത്.
ഭൂപ്രകൃതി
[തിരുത്തുക]1784 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ഉദ്യാനത്തിന്റെ കിഴക്കുഭാഗം കൂറ്റൻ മഞ്ഞുപാറകൾ നിറഞ്ഞതാണ്. ഓക്ക്, ഫിർ, മേപ്പിൾ, വില്ലോ, ലാർച്ച്, ജൂനിപെർ തുടങ്ങിയ വൃക്ഷങ്ങളാണ് ഇവിടെ വളരുന്നത്.
ജന്തുജാലങ്ങൾ
[തിരുത്തുക]ക്ലൗഡഡ് ലെപ്പേഡ്, ഹിമപ്പുലി, താർ, ഹിമാലയൻ കരിങ്കരടി, റെഡ് പാണ്ട, നീൽഗായ്, ഹൊരാൽ, കസ്തൂരിമാൻ, റസൽ അണലി തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. ഐബിസ് ബില്‍, ഏഷ്യൻ എമറാൾഡ് കുക്കൂ എന്നീ പക്ഷികളെ ഇവിടെ കാണാം.
ചിത്രശാല
[തിരുത്തുക]-
കാഞ്ചൻജംഗയിലെ സൂര്യോദയം
-
കുംഭകർണ്ണമലനിരകൾ
-
തടാകം
-
കാഞ്ചൻജംഗ
-
കാഞ്ചൻജംഗ കൊടുമുടി ഡാർജിലിംഗിൽ നിന്ന്
-
കാഞ്ചൻജംഗ കൊടുമുടി ഗാങ്ടോക്കിൽ നിന്ന്
-
കാഞ്ചൻജംഗ കൊടുമുടി സന്തക്ഫുവിൽ നിന്ന്
-
കാഞ്ചൻജംഗ കൊടുമുടി ഇന്ത്യയിൽ നിന്ന്
-
കാഞ്ചൻജംഗ കൊടുമുടി ടൈഗർ ഹിൽസിൽ നിന്ന്
-
കാഞ്ചൻജംഗ കൊടുമുടി തങ്ഷിങ്ങിൽ നിന്ന്
-
കാഞ്ചൻജംഗ കൊടുമുടി സിക്കിമിൽ നിന്ന്
-
കാഞ്ചൻജംഗ മാപ്പ്
Khangchendzonga National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.