വർഗ്ഗത്തിന്റെ സംവാദം:ഐ.ടി.@സ്കൂൾ വിക്കിപദ്ധതി - ലേഖനങ്ങൾ
ദൃശ്യരൂപം
ഐ.ടി@സ്കൂൾ - വിക്കിപീഡിയ പദ്ധതിയിലൂടെ സൃഷ്ടിച്ച ലേഖനങ്ങൾ എന്ന് വർഗ്ഗത്തിന്റെ പേര് കൂടുതൽ വിശദമാക്കാം. --Vssun (സംവാദം) 16:29, 7 ഒക്ടോബർ 2012 (UTC)
ദൃശ്യമാകണോ?
[തിരുത്തുക]- ഇതു ലേഖനങ്ങളിൽ ദൃശ്യമാകേണ്ടതുണ്ടോ?--റോജി പാലാ (സംവാദം) 16:39, 7 ഒക്ടോബർ 2012 (UTC)
മറഞ്ഞിരിക്കുന്നതാണ് നല്ലത്. --Vssun (സംവാദം) 16:46, 7 ഒക്ടോബർ 2012 (UTC)
- മറ്റ് വിക്കിപദ്ധതികളിൽ ചെയ്യുന്നപോലെ വർഗ്ഗം ലേഖനത്തിൽ ചേർക്കാതെ സംവാദത്താളിൽ ഫലകം വഴിയോ നേരിട്ടോ ചേർക്കുന്നതല്ലേ നല്ലത്? -- റസിമാൻ ടി വി 16:51, 7 ഒക്ടോബർ 2012 (UTC)
--Vssun (സംവാദം) 17:08, 7 ഒക്ടോബർ 2012 (UTC)
- അതെ--റോജി പാലാ (സംവാദം) 18:53, 7 ഒക്ടോബർ 2012 (UTC)
- ഫലകം ആരെങ്കിലും ഉണ്ടാക്കൂ :) --റസിമാൻ ടി വി 10:31, 8 ഒക്ടോബർ 2012 (UTC)
- അതെ--റോജി പാലാ (സംവാദം) 18:53, 7 ഒക്ടോബർ 2012 (UTC)
- ഫലകം:WPഐടി@സ്കൂൾ ഉണ്ടാക്കി. പരിശോധിച്ച് ആവശ്യമായ മാറ്റം വരുത്തുമല്ലോ--റോജി പാലാ (സംവാദം) 11:50, 8 ഒക്ടോബർ 2012 (UTC)
- കവാടം നീക്കുകയും ആമുഖവാചകം തിരുത്തുകയും ചെയ്തു. "altsubtest" ഇനിയും തിരുത്തിയാൽ നന്നാകുമെന്ന് കരുതുന്നു -- റസിമാൻ ടി വി 19:10, 8 ഒക്ടോബർ 2012 (UTC)