വർഗ്ഗത്തിന്റെ സംവാദം:സമീപകാലത്തു് നിർദ്ധാരണം ചെയ്യപ്പെട്ട ഗണിതശാസ്ത്രപ്രശ്നങ്ങൾ
ദൃശ്യരൂപം
പ്രകടമായ അർത്ഥത്തിൽ വൈരുദ്ധ്യം തോന്നുമെങ്കിലും ഈ വർഗ്ഗം മനഃപൂർവ്വമായിത്തന്നെയാണു് Unsolved problems എന്നതിനു സമമായ വർഗ്ഗത്തിൽ ചേർത്തതു്. റിവർട്ട് ചെയ്യുന്നതു് നന്നായിരിക്കും. കൂടുതൽ വ്യക്തമായ വർഗ്ഗീകരണം പിന്നീട് നടത്തുന്നതാണു്. വിശ്വപ്രഭViswaPrabhaസംവാദം 07:41, 9 ഫെബ്രുവരി 2013 (UTC)
- റിവർട്ട് ചെയ്തിട്ടുണ്ട്, എന്നാലും എനിക്ക് ഉദ്ദേശ്യം മനസ്സിലായിട്ടില്ല :) -- റസിമാൻ ടി വി 07:43, 9 ഫെബ്രുവരി 2013 (UTC)