Jump to content

ശ്ലേഷോക്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അർത്ഥാലങ്കാരത്തിന്റെ നാല് വിഭാഗങ്ങളിൽ ഒന്നാണ് ശ്ലേഷോക്തി

ഒരു ഞെട്ടിൽ രണ്ടു കായ്കളെന്ന പോലെ ഒരു പദപ്രയോഗത്തിൽ രണ്ടർത്ഥം കല്പിച്ച് വരുത്തുന്ന ഭംഗിക്കാണ് ശ്ലേഷം ​എന്ന് പറയുന്നത്.

"https://ml.wikipedia.org/w/index.php?title=ശ്ലേഷോക്തി&oldid=2537494" എന്ന താളിൽനിന്ന് ശേഖരിച്ചത്