ഷഹ്ദര
ദൃശ്യരൂപം
ഷഹ്ദര शाहदरा | |
---|---|
ജില്ല | |
Country | India |
State | Delhi |
District | North East Delhi and East Delhi |
• ഭരണസമിതി | East Delhi Municipal Corporation |
• Official | Hindi, English |
സമയമേഖല | UTC+5:30 (IST) |
PIN | 110032 |
Telephone code | 011-2232, 011-2238, 011-2230 |
വാഹന റെജിസ്ട്രേഷൻ | DL-13 |
Nearest city | Ghaziabad |
Lok Sabha constituency | North East Delhi and East Delhi |
Civic agency | Municipal Corporation Of Delhi (North and East) |
ന്യൂ ഡെൽഹിയിലെ ഒരു പ്രദേശമാണ് ഷഹ്ദര (ഹിന്ദി: शाहदरा, ഉർദു: شاہ درہ). യമുനാ നദിയുടെ തീരത്തായാണ് ഈ പ്രദേശം സ്ഥിതി ചെയൂന്നത്.
ചരിത്രം
[തിരുത്തുക]പതിനാറാം നൂറ്റാണ്ടിൽ ചന്ദ്രാവലി ഗ്രാമം എന്ന സ്ഥലത്തെ ഒരു ചെറിയ ചന്തയാണ് ഷഹ്ദര ആയി മാറിയത്. ചാന്ദ്നി ചൗക്ക് കഴിഞ്ഞാൽ ഡൽഹിയിലെ ഏറ്റവും പഴയ ചന്തയാണിത്.[1]
അവലംബം
[തിരുത്തുക]