ഡെൽഹി കന്റോൺമെന്റ് ബോർഡ്
ദൃശ്യരൂപം
(Delhi Cantonment എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡെൽഹി കന്റോൺമെന്റ് | |
നിർദ്ദേശാങ്കം: (find coordinates)[[Category:ഡെൽഹി location articles needing coordinates|ഡെൽഹി കന്റോൺമെന്റ് ബോർഡ്]] | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഡെൽഹി |
ജില്ല(കൾ) | തെക്ക് പടിഞ്ഞാറ് ഡെൽഹി |
ജനസംഖ്യ | 124,452 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡെൽഹിയുടെ ഭരണ നടത്തിപ്പ് സ്ഥാപനങ്ങളിൽ ഒന്നാണ് ഡെൽഹി കന്റോൺമെന്റ് ബോർഡ്. ഇതിന്റെ ചെറുരൂപമായി ഡെൽഹി കാന്റ് എന്നറിയപ്പെടുന്നു. 2001 ലെ ജനസംഖ്യാ കണക്ക് പ്രകാരം ഇതിന്റെ കീഴിലുള്ള ജനസംഖ്യ 124,452 ആണ്.
ഇതിന്റെ സ്ഥാപനം ചെയ്തത് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയാണ്.
സ്ഥിതിവിവരകണക്കുകൾ
[തിരുത്തുക]2001 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ജൻസംഖ്യ [1] 124,452. ഇതിൽ പുരുഷ വിഭാഗം 61%, സ്ത്രീ ശതമാനം 39% വും ആണ്. ശരാശരി സാക്ഷരത നിരക്ക് 77%. ഇതിൽ പുരുഷ സാക്ഷരത നിരക്ക് 83% വും സ്ത്രീ സാക്ഷരത നിരക്ക് 68% വും ആണ്. ഇവിടുത്തെ 12% ജനസംഖ്യ 6 വയസ്സിൽ താഴെ ഉള്ളവരാണ്.
അവലംബം
[തിരുത്തുക]- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.