Jump to content

ഷീല ആൻ ഫ്രസിയേ-പ്രാക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shelly-Ann Fraser-Pryce
Fraser-Pryce in 2015
വ്യക്തി വിവരങ്ങൾ
പൗരത്വംJamaican
താമസസ്ഥലംKingston, Jamaica
ഉയരം1.52 മീ (5 അടി 0 ഇഞ്ച്)[1]
ഭാരം52 കി.ഗ്രാം (115 lb; 8.2 st)
Sport
കായികമേഖലTrack and field
ഇനം(ങ്ങൾ)Sprint
ക്ലബ്MVP Track & Field Club [it]
അംഗീകാരങ്ങൾ
ഏറ്റവും മികച്ച പ്രകടനങ്ങൾ
  • 60 m (i): 6.98
  • 100 m: 10.70 =NR
  • 200 m: 22.09[2]
 
മെഡലുകൾ
Event 1st 2nd 3rd
Olympic Games 2 3 1
World Championships 7 2 0
World Indoor Championships 1 0 0
World Athletics Final 1 1 0
Commonwealth Games 1 0 0
CARIFTA Games Junior (U20) 1 0 1
CAC Junior Championships (U17) 1 0 0
Total 14 5 2
Women's athletics
Representing  ജമൈക്ക
Olympic Games
Gold medal – first place 2008 Beijing 100 m
Gold medal – first place 2012 London 100 m
Silver medal – second place 2012 London 200 m
Silver medal – second place 2012 London 4×100 m relay
Silver medal – second place 2016 Rio de Janeiro 4×100 m relay
Bronze medal – third place 2016 Rio de Janeiro 100 m
World Championships
Gold medal – first place 2009 Berlin 100 m
Gold medal – first place 2009 Berlin 4×100 m relay
Gold medal – first place 2013 Moscow 100 m
Gold medal – first place 2013 Moscow 200 m
Gold medal – first place 2013 Moscow 4×100 m relay
Gold medal – first place 2015 Beijing 100 m
Gold medal – first place 2015 Beijing 4×100 m relay
Silver medal – second place 2007 Osaka 4×100 m relay
Silver medal – second place 2011 Daegu 4×100 m relay
World Indoor Championships
Gold medal – first place 2014 Sopot 60 m
World Athletics Final
Gold medal – first place 2008 Stuttgart 100 m
Silver medal – second place 2009 Thessaloniki 100 m
Commonwealth Games
Gold medal – first place 2014 Glasgow 4×100 m relay

ജമൈക്കൻ ഹ്രസ്വദൂര ഓട്ടക്കാരിയാണ് ഷീല ആൻ ഫ്രസിയേ പ്രക്കി. ഇംഗ്ലീഷ് Shelly-Ann Fraser-Pryce[3] 100 മീറ്റർ ഓട്ടത്തിൽ ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യനും ആയിരുന്നു ഷീല. അത്രയൊന്നും പ്രശസ്തയല്ലാതിരുന്ന ഷീല അപ്രതീക്ഷിതമായാണ് 2008 ബെയ്‌ജിങ്ങ് ഒളിമ്പിക്സിൽ 100 മീറ്ററിൽ സ്വർണ്ണം നേടുന്നത്. [4] അന്ന് ഷീലക്ക് 21 വയസ്സായിരുന്നു. 2012 ലെ സമ്മർ ഒളിമ്പിക്സിലും തന്റെ നേട്ടം നിലനിർത്താൻ ഷീലക്കായി.

ജീവിതരേഖ

[തിരുത്തുക]

ജൈമൈക്കയിലെ കിങ്സ്റ്റൺ പട്ടണത്തിൽ ജനിച്ചു.

റഫറൻസുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഷീല_ആൻ_ഫ്രസിയേ-പ്രാക്കി&oldid=3705727" എന്ന താളിൽനിന്ന് ശേഖരിച്ചത്