Jump to content

ഷൈന എൻസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷൈന എൻസി
Shaina NC in March 2011
Spokesperson of Bharatiya Janata Party
പദവിയിൽ
ഓഫീസിൽ
2012
വ്യക്തിഗത വിവരങ്ങൾ
ജനനം
Shaina Nana Chudasama

(1972-12-01) 1 ഡിസംബർ 1972  (52 വയസ്സ്)[a]
Mumbai, Maharashtra, India
രാഷ്ട്രീയ കക്ഷിBharatiya Janata Party
പങ്കാളിManish Munot
കുട്ടികൾShanaya Munot
Ayaan Munot
മാതാപിതാക്കൾsNana Chudasama
Munira Nana Chudasama
വസതിMumbai
അൽമ മേറ്റർSt. Xavier's College, Mumbai
FIT, New York
തൊഴിൽFashion designer, politician, social worker

ഷൈനാ എൻ.സി എന്ന ചുരുക്ക രൂപത്തിൽ അറിയപ്പെടുന്ന ഷൈന നാനാ ചുദാസമാ (ജനനം 1 ഡിസംബർ 1972)[a] ഒരു ഇന്ത്യൻ ഫാഷൻ ഡിസൈനർ, രാഷ്ട്രീയക്കാരിയും സാമൂഹിക പ്രവർത്തകയുമാണ്. മുംബൈയിലെ മുൻ ഷെരീഫിന്റെ മകൾ ആയ ഷൈന ഇന്ത്യൻ ഫാഷൻ വ്യവസായത്തിൽ അമ്പത്തി നാലു വ്യത്യസ്ത വഴികളിലൂടെ സാരി (സാരി) ധരിക്കുന്നതിന് അറിയപ്പെടുന്നതിനാൽ 'ഡ്രേപ്സ് റാണി' എന്ന് അറിയപ്പെടുന്നു. ഏറ്റവും വേഗത്തിൽ സാരി ചുറ്റുന്നതിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് നേടിയിട്ടുണ്ട്. 2004-ൽ അവർ രാഷ്ട്രീയത്തിൽ പ്രവേശിച്ച് ഭാരതീയ ജനതാപാർട്ടിയിൽ ചേർന്ന ഷൈന ബി.ജെ.പിയുടെ ദേശീയ വക്താവ്, ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, ബി.ജെ.പി മഹാരാഷ്ട്രാ യൂണിറ്റിന്റെ ട്രഷറർ എന്നീ പദവികൾ വഹിക്കുന്നു. ഷൈനാ ചാരിറ്റി ഫാഷൻ ഷോകളിലൂടെയും രണ്ട് എൻജിഒകളായ 'ഐ ലവ് മുംബൈ', 'ജിയാൻസ് ഇന്റർനാഷണൽ' എന്നിവയിലൂടെയുമാണ് സാമൂഹ്യ പ്രവർത്തനത്തിലേക്ക് കടന്നുവന്നത്. ഒരു സ്ത്രീ രാഷ്ട്രീയക്കാരിയെന്ന നിലയിൽ, ടെലിവിഷൻ സംവാദങ്ങളിൽ ബി.ജെ.പി.യുടെ യുവജനവിഭാഗത്തിൻറെയും സ്ത്രീസുഹൃത്തുക്കളുടെയും മുഖമുദ്രയായിട്ടാണ് അവർ പലപ്പോഴും കരുതപ്പെടുന്നത്.

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]


കുറിപ്പുകൾ

[തിരുത്തുക]
  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; A എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഷൈന_എൻസി&oldid=4101354" എന്ന താളിൽനിന്ന് ശേഖരിച്ചത്