Jump to content

സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1964-71 കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്ന ഒരു സോഷ്യലിസ്റ്റ് പാർട്ടിയാണ് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി. എസ്.എസ്.പി. എന്നാണ് ചുരുക്ക പേര്.

ചരിത്രം

[തിരുത്തുക]

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിൽ 1934ൽ കോൺഗ്രസിനകത്ത് അവർ പ്രത്യേക ധാരയായി പ്രവർത്തിച്ചു തുടങ്ങിയതാണ് സോഷ്യലിസ്റ്റ് പാർട്ടികളുടെ ആരംഭം. സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് തീരുമാനിച്ചത്. മഹാത്മാഗാന്ധിയുടെ കാലശേഷം, കോൺഗ്രസിനകത്ത് നിന്ന് ഈ ഭിന്നാഭിപ്രായക്കാരെ പുറന്തള്ളാൻ ഭരണഘടനാ ഭേദഗതി വരുത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുന്നു. അതോടെ സോഷ്യലിസ്റ്റുകൾ പുറത്തുപോയി ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു[1].ആചാര്യ നരേന്ദ്രദേവ, ജയപ്രകാശ് നാരായൺ, രാം മനോഹർ ലോഹ്യ, അച്യുത് പട്‌വർദ്ധൻ, യൂസഫ് മെഹറലി, അശോക് മേത്ത, മീനു മസാനി തുടങ്ങിയ അതികായന്മാരായിരുന്നു അതിൽ പ്രമുഖർ.1953ൽ കിസാൻ മസ്ദൂർ പ്രജാ പാർട്ടിയുമായി ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി ലയിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി അങ്ങനെ രൂപപ്പെട്ടു.1955ൽ രാം മനോഹർ ലോഹ്യയെ അഭിപ്രായഭിന്നതയുടെ പേരിൽ പുറത്താക്കി. അദ്ദേഹം പുതിയ സോഷ്യലിസ്റ്റ് പാർട്ടിയുണ്ടാക്കി. 1964ൽ വീണ്ടും പി.എസ്.പി യും സോഷ്യലിസ്റ്റ് പാർട്ടിയും ചേർന്ന് എസ്.എസ്.പി രൂപപ്പെട്ടു. 1971ൽ മാറിനിന്ന് സോഷ്യലിസ്റ്റ് കാർ കൂടി ചേർന്നതോടെ സൊഷ്യലിസ്റ്റ് പാർട്ടി വീണ്ടും നിലവിൽ വന്നു.[2] അങ്ങനെ 1964 മുതൽ 1971 വരെ മാത്രം ആയുസ്സുണ്ടായിരുന്ന ഒരു പാർട്ടി ആണ് എസ്.എസ് പി


നിയമസഭാ പ്രവർത്തനം

[തിരുത്തുക]
ക്രമം മണ്ഡലത്തിന്റെ പേര് വിഭാഗം വിജയിച്ച സ്ഥാനാർത്ഥി ലിംഗം പാർട്ടി ലഭിച്ച വോട്ട് രണ്ടാം സ്ഥാനം നേടിയ ലിംഗം പാർട്ടി ലഭിച്ച വോട്ട്
1 ഹോസ്ദുർഗ് ജനറൽ എൻ.കെ. ബാലകൃഷ്ണൻ പുരുഷൻ എസ്.എസ്.പി 30558 എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ പുരുഷൻ കോൺഗ്രസ് 17116
2 കൂത്തുപറമ്പ് ജനറൽ കെ.കെ. അബു പുരുഷൻ എസ്.എസ്.പി 26498 എം.പി. മൊയ്തു ഹാജി പുരുഷൻ കോൺഗ്രസ് 20416
3 പെരിങ്ങളം ജനറൽ പി.ആർ. കുറുപ്പ് പുരുഷൻ എസ്.എസ്.പി 34580 എൻ. മധുസൂദനൻ നമ്പ്യാർ പുരുഷൻ കോൺഗ്രസ് 19797
4 വടകര ജനറൽ എം. കൃഷ്ണൻ പുരുഷൻ എസ്.എസ്.പി 35197 ടി. കൃഷ്ണൻ പുരുഷൻ കോൺഗ്രസ് 13262
5 കൊയിലാണ്ടി ജനറൽ കെ.ബി. മേനോൻ പുരുഷൻ എസ്.എസ്.പി 33910 ഇ. രാജഗോപാലൻ നായർ പുരുഷൻ കോൺഗ്രസ് 24903
6 ബാലുശ്ശേരി ജനറൽ എ.കെ. അപ്പു പുരുഷൻ എസ്.എസ്.പി 29593 ഒ.കെ. ഗോവിന്ദൻ പുരുഷൻ കോൺഗ്രസ് 23407
7 കുന്ദമംഗലം ജനറൽ വി. കുട്ടിക്കൃഷ്ണൻ നായർ പുരുഷൻ എസ്.എസ്.പി 30360 പി.കെ. ഇമ്പിച്ചി അഹമ്മദ് ഹാജി പുരുഷൻ കോൺഗ്രസ് 13178
8 സൗത്ത് വയനാട് (എസ്.ടി.) എം. രാമുണ്ണി പുരുഷൻ എസ്.എസ്.പി 20256 നോച്ചാംവയൽ വലിയ മൂപ്പൻ പുരുഷൻ കോൺഗ്രസ് 15076
9 ചിറ്റൂർ ജനറൽ കെ.എ. ശിവരാമ ഭാരതി പുരുഷൻ എസ്.എസ്.പി 24630 ലീലാ ദാമോദര മേനോൻ സ്ത്രീ കോൺഗ്രസ് 17100
10 കുഴൽമന്ദം (എസ്.സി.) ഒ. കോരൻ പുരുഷൻ എസ്.എസ്.പി 23477 കെ. ഈച്ചരൻ പുരുഷൻ കോൺഗ്രസ് 12021
11 വടക്കാഞ്ചേരി ജനറൽ എൻ.കെ. ശേഷൻ പുരുഷൻ എസ്.എസ്.പി 22352 വി.കെ. അച്യുതമേനോൻ പുരുഷൻ കോൺഗ്രസ് 19045
12 പറവൂർ ജനറൽ കെ.ടി. ജോർജ്ജ് പുരുഷൻ കോൺഗ്രസ് 24678 കെ.ജി. രാമൻ മോനോൻ പുരുഷൻ എസ്.എസ്.പി 14402
13 ആലുവ ജനറൽ വി.പി. മരയ്ക്കാർ പുരുഷൻ കോൺഗ്രസ് 22659 പി.കെ. കുഞ്ഞ് പുരുഷൻ എസ്.എസ്.പി 21556
14 മാവേലിക്കര ജനറൽ കെ.കെ. ചെല്ലപ്പൻ പിള്ള പുരുഷൻ കോൺഗ്രസ് 19391 ജി. ഗോപിനാഥൻ പിള്ള പുരുഷൻ എസ്.എസ്.പി 14058
15 ചടയമംഗലം ജനറൽ ഡി. ദാമോദരൻ പോറ്റി പുരുഷൻ എസ്.എസ്.പി 16291 എൻ. ഭാസ്കർൻ പിള്ള പുരുഷൻ കോൺഗ്രസ് 16269
16 ആര്യനാട് ജനറൽ വി. ശങ്കരൻ പുരുഷൻ കോൺഗ്രസ് 11187 എം. അബ്ദുൾ മജീദ് പുരുഷൻ എസ്.എസ്.പി 9890
17 തിരുവനന്തപുരം -1 ജനറൽ ബി. മാധവൻ നായർ പുരുഷൻ എസ്.എസ്.പി 14865 എം.എൻ. ഗോപിനാഥൻ നായർ പുരുഷൻ കോൺഗ്രസ് 14638
18 തിരുവനന്തപുരം -2 ജനറൽ വിൽഫ്രഡ് സെബാസ്റ്റ്യൻ പുരുഷൻ കോൺഗ്രസ് 18129 ഇ.പി. ഈപ്പൻ പുരുഷൻ എസ്.എസ്.പി 14286
19 വിളപ്പിൽ ജനറൽ എം. ഭാസ്കരൻ നായർ പുരുഷൻ കോൺഗ്രസ് 21850 ജി. കൃഷ്ണൻ നായർ പുരുഷൻ എസ്.എസ്.പി 15653
20 പാറശ്ശാല ജനറൽ എൻ. ഗമാലിയേൽ പുരുഷൻ കോൺഗ്രസ് 25949 എസ്. സുകുമാരൻ നായർ പുരുഷൻ എസ്.എസ്.പി 12246
A. C. NO. Assembly Constituency Name Category Winner Candidates Name Gender Party Vote Runner-up Candidates Name Gender Party
1 ഹോസ്ദുർഗ് GEN N. K. Balakrishnan M

എസ്.എസ്.പി

25717 M. N. Nambiar M INC
2 കൂത്തുപറമ്പ് GEN K. K. Abee M

എസ്.എസ്.പി

28449 M. K. Krishnan M INC
3 പെരിങ്ങളം GEN P. R. Kurup M

എസ്.എസ്.പി

38701 N. M.Nambiar M INC
4 വടകര GEN M. Krishnan M

എസ്.എസ്.പി

37488 M.Venugopal M INC
5 കൊയിലാണ്ടി GEN P. K. Kidave M

എസ്.എസ്.പി

32390 K. Gopalan M INC
7 വയനാട് ജില്ല (ST) M. Ramunni M

എസ്.എസ്.പി

20220 M. C. Maru M INC
8 ചിറ്റൂർ GEN K.A.S.Bharathy M

എസ്.എസ്.പി

23985 A.S.Sahib M INC
9 കുഴൽമന്ദം (SC) O.Koran M

എസ്.എസ്.പി

19138 E.Kontha M INC

C

10 വടക്കാഞ്ചേരി GEN N.K.Seshan M

എസ്.എസ്.പി

23857 K.S.N.Namboodiri M INC
11 കായംകുളം GEN P. K. Kungu M

എസ്.എസ്.പി

27227 T . Prabhakaran M INC
12 തിരുവല്ല GEN E . J. Jacob M KEC 18970 P . K . Mathew M

എസ്.എസ്.പി

13 ആറന്മുള GEN P.N. Chandrasenan M

എസ്.എസ്.പി

19665 K. V. Nair M INC
14 മാവേലിക്കര നിയമസഭാമണ്ഡലം GEN G . G . Pillai M

എസ്.എസ്.പി

26669 K . K . C . Pillai M INC
15 ചടയമംഗലം GEN D . D . Potti M

എസ്.എസ്.പി

29980 B . Pillai M INC
16 ആര്യനാട് GEN M. Majeed M

എസ്.എസ്.പി

18350 V .Sankaran M INC
17 തിരുവനന്തപുരം -1 നിയമസഭാമണ്ഡലം GEN B. M. Nair M

എസ്.എസ്.പി

22152 M. N. G. Nair M INC
18 ബാലുശ്ശേരി GEN A.K.Appu M

എസ്.എസ്.പി

29069 O. K.Govindan M INC
19 വിളപ്പിൽ നിയമസഭാമണ്ഡലം GEN C. S. N. Nair M

എസ്.എസ്.പി

25104 M. B. Nair M INC


  1. https://www.sirajlive.com/2021/03/21/472762.html
  2. https://keralakaumudi.com/news/news.php?id=776590&u=socialist-party-776590