സംവാദം:അക്രമം
ദൃശ്യരൂപം
ഇത് നിഘണ്ടുവിലേക്ക് മാറ്റരുതോ? --Arayilpdas 12:03, 14 ഏപ്രിൽ 2009 (UTC)
- ഇതിനെവിടെ അവിടെ സ്ഥാനം? ഇതു പച്ച or അല്ലേ. Not4u 15:16, 14 ഏപ്രിൽ 2009 (UTC)
പ്രാപഞ്ചികമായ അറിവാണ് വിജ്ഞാനകോശങ്ങ്ൾ പ്രദാനം ചെയ്യുന്നതെങ്കിൽ ഇത് വെക്കേണ്ടതു തന്നെ. --218.248.68.57 08:05, 18 ഏപ്രിൽ 2009 (UTC)
നിഘണ്ടുവിലേക്ക് മാറ്റാൻ ഇത് വാക്കിന്റെ വാച്യാർത്ഥമല്ല--Byjuchalad 10:28, 18 ഏപ്രിൽ 2009 (UTC)
- ശ്രദ്ധിക്കാനാണ് AFD ഇട്ടത്. en:violence നോക്കി ആരെങ്കിലും നന്നാക്കിയാൽ ഉപകാരം.--തച്ചന്റെ മകൻ 11:53, 18 ഏപ്രിൽ 2009 (UTC)