Jump to content

സംവാദം:അജിനോമോട്ടോ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അജിനോമൊട്ടൊ=എം.എസ്.ജി എന്നേ ഈ ലേഖനം വായിച്ചാൽ തോന്നൂ.അജിനൊമൊട്ടൊ എന്ന കമ്പനിയുടെ ഒരു ഉത്പന്നമണ് അജിനൊമോട്ടൊ ഫുഡ് സീസണിംങ്ങ് . ആ നിലക്ക് സമഗ്രമായ വിവരണം ആവശ്യമാണ്‌.അല്ലങ്കിൽ എം.എസ്.ജി. എന്നാവും ഇതിന്‌ യോജിച്ച തലക്കെട്ട് എന്ന് തോന്നുന്നു.--Vicharam 15:14, 1 ജൂൺ 2009 (UTC)[മറുപടി]

നാനാർത്ഥം ചേർത്തിട്ടുണ്ട്. എങ്കിലും ഈ ലേഖനത്തിന്റെ പേര് എം.എസ്.ജി. എന്നാക്കണം --Vssun 06:49, 27 ജൂൺ 2009 (UTC)[മറുപടി]

'മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്' എന്നാണ് ഈ താളിനുണ്ടാകേണ്ട പേര്. 2009-ൽ സംവാദത്തിൽ രണ്ട് കമന്റുകളുണ്ട്. പേര് ഇപ്പോഴും അജിനോമൊട്ടോ എന്ന് തന്നെയാണല്ലോ. കാക്കര (സംവാദം) 06:03, 28 മേയ് 2015 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അജിനോമോട്ടോ&oldid=2179834" എന്ന താളിൽനിന്ന് ശേഖരിച്ചത്