സംവാദം:അഠാണ
ദൃശ്യരൂപം
ഉദാഹരണം
[തിരുത്തുക]പണ്ട് സൂര്യാ ടിവിയിൽ സമയം എന്നൊരു സീരിയൽ ഉണ്ടായിരുന്നു. അതിന്റെ ടൈറ്റിൽ സോംഗ്- "കേളി വിളക്കിൻ പൊൻ തിരിതെളിയും സമയം, ഇടക്കയിൽ തൃത്താളം ഉണരും സമയം..." അഠാണയാണ്.
ഖേലതി മമ ഹൃദയേ, ശ്രീരാമഃ ഖേലതി മമ ഹൃദയേ...
(പുരന്ധര ദാസരാണോന്ന് സംശയം) --സന്തോഷ് ജനാർദ്ദനൻ (സംവാദം) 10:46, 20 ജൂൺ 2014 (UTC)