സംവാദം:അബ്ബാസി ഖിലാഫത്ത്
ദൃശ്യരൂപം
അബ്ബാസിയ്യ ഭരണകൂടം ശിയാക്കളുമായി കൂട്ട് ചേർന്നാൺ ഭരണം സ്ഥാപിച്ചത് എന്നതിൻ റെഫെറൻസ് തരുമോ? 79.172.178.206 00:05, 22 ഓഗസ്റ്റ് 2009 (UTC)
- ഇംഗ്ലീഷ് വിക്കി ലേഖനം അതുപോലെ തർജമ ചെയ്തതാണ് തിരഞ്ഞിട്ട് അവലംബം കിട്ടിയാൽ ചേർക്കുകയോ ഇല്ലെങ്കിൽ വാചകം ഒഴിവാക്കുകയോ ചെയ്യാം -- റസിമാൻ ടി വി 07:58, 22 ഓഗസ്റ്റ് 2009 (UTC)
റെഫറൻസ് ചേർത്തിട്ടുണ്ട്. മതംമാറ്റത്തിന് അവലംബം കിട്ടാത്തതിനാൽ ഒഴിവാക്കി -- റസിമാൻ ടി വി 03:24, 23 ഓഗസ്റ്റ് 2009 (UTC)