സംവാദം:അവിയൽ
ദൃശ്യരൂപം
ഈ ലേഖനം 2024 -ലെ വിക്കി ഓണത്തെ സ്നേഹിക്കുന്നു തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
ഫലിതം
[തിരുത്തുക]ന്റമ്മോ.. ചിരിച്ച് ചിരിച്ച് ചാവാറായി..
തയ്യാറാക്കുന്ന വിധം ആദ്യമായി പച്ചക്കറികൾ എല്ലാം 1.5 ഇഞ്ച് നീളത്തിലും കാലിഞ്ച് കനത്തിലും അരിയുക. ചേന അരിഞ്ഞതിനു ശേഷം ധാരാളം വെള്ളത്തിൽ കഴുകുക. എല്ലാ പച്ചക്കറികളും ഉപ്പ്, ......
ഇങ്ങനെ അളന്നുമുറിക്കുന്നവന്/വൾക്ക് എന്റെ അഭിനന്ദനങ്ങൾ.— ഈ തിരുത്തൽ നടത്തിയത് Naveen Sankar (സംവാദം • സംഭാവനകൾ)
പാരമ്പര്യ രീതിയിൽ തയ്യാറാക്കുന്ന അവിയലിൽ ഉള്ളി ചേർക്കില്ല.Anoop menon 07:08, 24 ഏപ്രിൽ 2009 (UTC)
പാചകവിധി
[തിരുത്തുക]പാചകവിധി നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. WP:NOTCOOKBOOK പ്രകാരം.-Irshadpp (സംവാദം) 17:14, 28 ഓഗസ്റ്റ് 2020 (UTC)
- അത് ചെയ്തിട്ടുണ്ട്. പാചകവിധിക്കുപകരം വിവിധതരം അവിയലുകൾ എന്ന ഭാഗം ചേർത്തിട്ടുണ്ട്. സ്നേഹത്തോടെ, Adr28382 (സംവാദം) 20:19, 19 സെപ്റ്റംബർ 2024 (UTC)