സംവാദം:ആദർശവാതകം
ദൃശ്യരൂപം
ഉൽകൃഷ്ട വാതകവുമായി {{otheruses} കൊടുക്കണോ??--പ്രവീൺ:സംവാദം 23:07, 13 ഒക്ടോബർ 2009 (UTC)
ആദർശവാദകവും (ideal gas) ഉത്കൃഷ്ടവാതകവും (noble gas) തമ്മിൽ സംശയം വരാൻ സാധ്യതയുണ്ടോ? otheruses സാധാരണ ഒരേ പേരുള്ള ലേഖനങ്ങൾക്കല്ലേ കൊടുക്കാറ്? ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ എന്നത് ഏതായാലും യോജിക്കില്ല. ഇനി വേറെ വല്ല ഫലകവും? -- റസിമാൻ ടി വി 10:31, 14 ഒക്ടോബർ 2009 (UTC)
- റസിമാൻ പറഞ്ഞപോലെ തമ്മിൽ തെറ്റാൻ സാധ്യതയൊന്നും കാണുന്നില്ല. വേണ്ടെന്നാണ് എന്റെ അഭിപ്രായം. --Vssun 16:01, 16 ഒക്ടോബർ 2009 (UTC)