സംവാദം:ആയുസ്സിന്റെ പുസ്തകം
ദൃശ്യരൂപം
ഉയിർപുസ്തഗം എന്ന തമിഴ്‌പരിഭാഷയെക്കുറിച്ച് ലേഖനത്തിൽ ചേർക്കും എന്നു കരുതുന്നു. പുസ്തകത്തിന്റെ പുറംചട്ട തപ്പി നടന്നപ്പോൾ കണ്ടതാണ്, ഇതിന് തമിഴ് പരിഭാഷയും ഉണ്ടെന്ന വിവരം. --Vssun 10:15, 9 ജൂൺ 2010 (UTC)
ചേർത്തുകൊള്ളാം. ഞാൻ ഉദ്ദേശിച്ചതാണ്. എന്നാൽ എഴുതി വന്നപ്പോൾ മറന്നു. പുസ്തകം 25 വർഷം പൂർത്തിയാക്കിയപ്പോൾ ഇറക്കിയ പ്രത്യേക പതിപ്പിനെഴുതിയ ആമുഖത്തിൽ, "തമിഴൻ ഉയിർ പുത്തഗം തുറന്നിരിക്കുന്നു" എന്നതിൽ ബാലകൃഷ്ണൻ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്.Georgekutty 12:58, 9 ജൂൺ 2010 (UTC)