സംവാദം:ആൽക്കഹോൾ (രസതന്ത്രം)
ദൃശ്യരൂപം
പ്രൈമറി(primary)' 1°, സെക്കൻററി(secondary)2°,റ്റെറിഷറി(tertiary) (3°) എന്നതിനെ പ്രഥമം, ദ്വിതീയം എന്നിങ്ങനെ മാറ്റിക്കൂടേ? --ജ്യോതിസ് 19:17, 21 സെപ്റ്റംബർ 2007 (UTC)
- ഈതൈൽ ആൽക്കഹോളിന്റെ (എതനോൾ) നേർപ്പിച്ച രൂപമാണ് ചാരായം. ആൽക്കഹോൾ ആൽക്കഹോൾ തന്നെയാണ്. തലക്കെട്ട് മാറ്റണം --തച്ചന്റെ മകൻ 08:30, 10 നവംബർ 2009 (UTC)
- തലക്കെട്ട് മാറ്റിയിട്ടുണ്ട് Adarshjchandran (സംവാദം) 14:24, 13 ജനുവരി 2025 (UTC)